കൊച്ചി ∙ മതിയായ യോഗ്യതയും വിദഗ്ദ്ധ പരിശീലനവും നേടിയ ഉദ്യോഗാർത്ഥികളുടെ അഭാവം മൂലം വലിയ പ്രതിസന്ധി നേരിടുന്ന ട്രാവൽ – ടൂറിസം – ഹോട്ടൽ വ്യവസായങ്ങൾ ഉൾപ്പെടുന്ന ഹോസ്പിറ്റാലിറ്റി മേഖലയിൽ ഉയർന്ന യോഗ്യതയും ശാസ്ത്രീയ പരിശീലനവും നൽകി കൂടുതൽ വിദഗ്ധരെ സംഭാവന ചെയ്യുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര ഗവൺമെന്റ് Skill

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ മതിയായ യോഗ്യതയും വിദഗ്ദ്ധ പരിശീലനവും നേടിയ ഉദ്യോഗാർത്ഥികളുടെ അഭാവം മൂലം വലിയ പ്രതിസന്ധി നേരിടുന്ന ട്രാവൽ – ടൂറിസം – ഹോട്ടൽ വ്യവസായങ്ങൾ ഉൾപ്പെടുന്ന ഹോസ്പിറ്റാലിറ്റി മേഖലയിൽ ഉയർന്ന യോഗ്യതയും ശാസ്ത്രീയ പരിശീലനവും നൽകി കൂടുതൽ വിദഗ്ധരെ സംഭാവന ചെയ്യുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര ഗവൺമെന്റ് Skill Development  & Entrepreneurship Ministry (MSDE) യുടെ കീഴിലുള്ള ഡൽഹി ആസ്ഥാനമായ നാഷണൽ സ്കിൽ ഡെവലപ്മെൻറ്  കോർപറേഷനും (NSDC ),  ലോക  പ്രസിദ്ധമായ സ്വിറ്റ്സർലാൻഡിലെ  ഹോട്ടൽ  ആൻഡ് ടൂറിസം മാനേജ്‌മന്റ് ഇൻസ്റ്റിറ്റ്യൂട്ട് (HTMi) ഉം,ഇന്ത്യയിലെ പ്രമുഖ ഹോട്ടൽ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനമായ മൂന്നാർ കാറ്ററിംഗ് കോളേജും തമ്മിൽ ഇന്ന് ത്രികക്ഷി ധാരണ പത്രം കൊച്ചിയിൽ ഒപ്പു വച്ചു. ഇതോടനുബന്ധിച്ച യോഗത്തിൽ NSDC മേധാവി ശ്രീ വേദ് മണി തിവാരി (CEO & MD NSDC International) യും HTMi സ്വിറ്റ്സർലൻഡ് CEO  ഇയാൻ റോബർട്ട് ജെയിംസ്  ലാർമോറും മൂന്നാർ കാറ്ററിംഗ് കോളേജ് ചെയർമാൻ ടിസ്സൻ  തച്ചങ്കരിയും കരാർ രേഖകൾ പരസ്പരം കൈമാറി. 

ADVERTISEMENT

ഇതോടെ നമ്മുടെ വിദ്യാർഥികൾക്ക്  ഇവിടെ പഠിച്ചു പ്രശസ്തമായ ഉൾസ്റ്റർ (Ulster University, UK) യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ്,  ഡിപ്ലോമ, ഹയർ ഡിപ്ലോമാ,  ബിരുദം ഉൾപ്പെടെ ഉള്ള യോഗ്യത നേടുവാൻ അവസരം ഉണ്ടായിരിക്കുകയാണ്. ഈ സംയുക്ത ധാരണ മൂലം യോഗ്യരായ നമ്മുടെ വിദ്യാർത്ഥികൾക്ക് ലോകമെമ്പാടുമുള്ള ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലയിൽ ഉയർന്ന തൊഴിൽ നേടുവാൻ തക്ക അറിവും, യോഗ്യതയും, മികച്ച പ്രായോഗിക പരിശീലനവും ഇവിടെ നിന്ന്  തന്നെ നേടുവാനാകും. ഹോട്ടൽ _ഹോസ്പിറ്റാലിറ്റി മേഖലയിലെ ഫ്രണ്ട് ഓഫീസ്, ഹൗസ് കീപ്പിങ്, ഫുഡ് ആൻഡ് ബിവറേജ് മുതലായ വിവിധ മേഖലകളിലെ പരിശീലനം കൊണ്ട് ലോകത്തു എവിടെയും ഉള്ള പ്രശസ്ഥ സ്ഥാപനങ്ങളിൽ മികച്ച തൊഴിൽ സാധ്യത ആണ് കൈവരിക്കുന്നത്.