കിഴക്കനേഷ്യൻ രാജ്യങ്ങളിൽ പാമ്പും മുതലയുമൊക്കെ ഭക്ഷണവിഭവമാണ്. കറിവച്ചും ഫ്രൈ ചെയ്തും കഴിക്കുന്ന ആളുകളുടെ പല ദൃശ്യങ്ങളും നാം കണ്ടുകാണും. ഇന്ത്യയിൽ അത്തരത്തിലുള്ള ഭക്ഷണസംസ്കാരം ഇല്ലെങ്കിലും കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോ ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിഴക്കനേഷ്യൻ രാജ്യങ്ങളിൽ പാമ്പും മുതലയുമൊക്കെ ഭക്ഷണവിഭവമാണ്. കറിവച്ചും ഫ്രൈ ചെയ്തും കഴിക്കുന്ന ആളുകളുടെ പല ദൃശ്യങ്ങളും നാം കണ്ടുകാണും. ഇന്ത്യയിൽ അത്തരത്തിലുള്ള ഭക്ഷണസംസ്കാരം ഇല്ലെങ്കിലും കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോ ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഫത്തേപുരിൽ പുഴയിൽ നിന്നും ലൈവായി പാമ്പിനെ പിടിച്ച് ഒരാൾ കടിച്ചുതിന്നുകയായിരുന്നു. മോഷണം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ ഗംഗാ പ്രസാദ് ആണ് ഭീതിപ്പെടുത്തും പ്രവർത്തനത്തിൽ ഏർപ്പെട്ടത്.

ജയിലിൽ നിന്നിറങ്ങിയ ഗംഗാ പ്രസാദ് തന്റെ വീര്യം ഒട്ടും ചോർന്നിട്ടില്ലെന്ന് കാണിക്കാനായാണ് വിഷമുള്ള പാമ്പിനെ പിടിച്ചത്. അതിന്റെ കഴുത്തിന്റെ ഭാഗത്തായാണ് കടിച്ചത്. ദൃശ്യങ്ങൾ കണ്ടാൽ തന്നെ എത്ര കൊടുംക്രിമിനലാണെന്ന് വ്യക്തമാണെന്ന് ആളുകൾ കുറിച്ചു. മനുഷ്യന്മാർക്ക് വില്ലനാകുന്ന ഇവർ ഇപ്പോൾ ജീവികളെയും ജീവിക്കാൻ അനുവദിക്കില്ലെന്ന് ഒരുവിഭാഗം ആരോപിച്ചു.

ADVERTISEMENT

ശങ്കർ കേവത്ത് സംഘത്തിലെ സജീവ അംഗമാണ് ഗംഗ പ്രസാദ്. വിഡിയോ വൈറലായതിനുപിന്നാലെ ഇയാൾക്കെതിരെ നടപടി സ്വീകരിക്കാൻ കിഷൻപുർ പൊലീസ് സ്റ്റേഷനിലെ അധികൃതർക്ക് നിർദേശം നൽകിയതായി ഫത്തേപുർ പൊലീസ് അറിയിച്ചു.

English Summary:

Man Bites Snake in Viral Uttar Pradesh Video, Shocks Indian Netsurfers

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT