ഓസ്‌ട്രേലിയയിലുള്ള ഒരു ഉൾക്കടൽ മേഖലയാണ് ഷാർക് ബേ, കൃത്യമായി പറഞ്ഞാൽ പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഈ മേഖല പാരിസ്ഥിതികമായി വളരെയേറെ പ്രാധാന്യമുള്ളതാണ്. ഇവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ സസ്യം വളരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്‌ട്രേലിയയിലുള്ള ഒരു ഉൾക്കടൽ മേഖലയാണ് ഷാർക് ബേ, കൃത്യമായി പറഞ്ഞാൽ പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഈ മേഖല പാരിസ്ഥിതികമായി വളരെയേറെ പ്രാധാന്യമുള്ളതാണ്. ഇവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ സസ്യം വളരുന്നത്. സീഗ്രാസ് മെഡോസ് എന്ന് ഈ മേഖല അറിയപ്പെടുന്നു. പേരു സൂചിപ്പിക്കുന്നതു പോലെ കടൽപ്പുല്ലാണ് ഇവിടെ വളരുന്നത്. ഏകദേശം 200 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിലാണ് ഈ സസ്യം വളർന്നുനിൽക്കുന്നത്. അനേകം സസ്യങ്ങളുണ്ടെങ്കിലും ഇവയുടെ എല്ലാം ഉദ്ഭവം ഒരൊറ്റ സസ്യത്തിൽ നിന്നാണ്. ഏകദേശം 4500 വർഷം പഴക്കമുള്ളതാണ് ഈ ഉദ്ഭവ സസ്യം.

പൊസീഡൺ റിബൺ വീട് അഥവാ പോസിഡോണിയ ഓസ്ട്രാലിസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സസ്യമാണ് ഇത്. ഷാർക് ബേയിൽ സ്ഥിതി ചെയ്യുന്ന സസ്യങ്ങളെല്ലാം തന്നെ ജനിതകപരമായി ഒരേ സ്വഭാവം പുലർത്തുന്നതാണ്. മറ്റു കടൽപ്പല്ലുകൾ പ്രജനനം നടത്തുമ്പോൾ ഈ കടൽപ്പുല്ല് സ്വയം ക്ലോൺ ചെയ്താണ് ഇത്രയും വലിയ മേഖലയിൽ നിറഞ്ഞതെന്ന് ഗവേഷകർ പറയുന്നു. റൈസോം എന്ന താഴെക്കൂടിയുള്ള ഒരൊറ്റ തണ്ട് വഴിയാണ് ഈ പ്രജനനം നടക്കുന്നത്.

ADVERTISEMENT

ഇവ കൂടുതൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഹൊറിസോന്റൽ റൈസോം എക്‌സ്‌റ്റെൻഷൻ എന്നാണ് ഈ വ്യാപനത്തെ ഗവേഷകർ വിശേഷിപ്പിക്കുന്നത്.

ഓരോ വർഷവും നല്ലൊരളവ് കടൽപ്പുല്ല് ഷാർക് ബേയിൽ വ്യാപിക്കുന്നുണ്ട്. ചരിത്രകാലം മുതൽ അനുകൂലമായ സാഹചര്യങ്ങൾ നിലനിന്നതാണ് ഈ കടൽപ്പുല്ലിന്റെ ഇത്രയും വലിയ വ്യാപനത്തിവനു വഴിവച്ചതെന്ന് ഗവേഷകർ പറയുന്നു. മറ്റു ശല്യങ്ങളോപ്രതിബന്ധങ്ങളോ ഇവയ്ക്ക് ഏൽക്കാത്തപക്ഷം ഈ കടൽപ്പുല്ലുകൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയിലെ ഇവല്യൂഷനറി ബയോളജിസ്റ്റായ എലിസബത്ത് സിൻക്ലെയർ പറയുന്നു.