മലയാള സിനിമയിലെ താരങ്ങളുടെ പ്രിയ വാഹനമായി മാറുകയാണ് മിനി കൂപ്പർ. പൃഥ്വിരാജിനും ജോജുവിനും നവ്യാനായർക്കും ധ്യാൻ ശ്രീനിവാസനും ശേഷം മിനി കൂപ്പർ സ്വന്തമാക്കിയിരിക്കുന്നു സൂപ്പർ ഹിറ്റ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. മിനി കൺട്രിമാനാണ് ഈ സൂപ്പർഹിറ്റ് നിർമാതാവ് സ്വന്തമാക്കിയത്. കൊച്ചിയിലെ മിനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയിലെ താരങ്ങളുടെ പ്രിയ വാഹനമായി മാറുകയാണ് മിനി കൂപ്പർ. പൃഥ്വിരാജിനും ജോജുവിനും നവ്യാനായർക്കും ധ്യാൻ ശ്രീനിവാസനും ശേഷം മിനി കൂപ്പർ സ്വന്തമാക്കിയിരിക്കുന്നു സൂപ്പർ ഹിറ്റ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. 

മിനി കൺട്രിമാനാണ് ഈ സൂപ്പർഹിറ്റ് നിർമാതാവ് സ്വന്തമാക്കിയത്. കൊച്ചിയിലെ മിനി വിതരണക്കാരായ ഇവിഎം മിനിയിൽ നിന്നാണ് ആന്റണി പുതിയ വാഹനം ഗാരിജിലെത്തിച്ചത്. കുടുംബസമേതമെത്തിയാണ് പുതിയ വാഹനത്തിന്റെ താക്കോൽ ആന്റണി പെരുമ്പാവൂർ സ്വീകരിച്ചത്. 

ADVERTISEMENT

മിനി കൺട്രിമാന്റെ കൂപ്പർ എസ് ജെസിഡബ്ല്യു ഇൻസ്പിയേർഡ് എന്ന വകഭേദമാണ് ആന്റണിയുടെ ഏറ്റവും പുതിയ വാഹനം. മിനി നിരയിലെ ലക്ഷ്വറി സബ്കോംപാക്റ്റ് ലക്ഷ്വറി ക്രോസ്ഓവർ എസ്‍യുവിയാണ് കൺട്രിമാൻ. നാലു ഡോർ പതിപ്പായ വാഹനം മിനിയുടെ ഏറ്റവും കരുത്തുറ്റ കാറുകളിലൊന്നാണ്.

രണ്ടു ലീറ്റർ നാലു സിലിണ്ടർ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 192 എച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. ഏഴ് സ്പീഡ് ഡബിൾ ഡ്യുവൽ ക്ലച്ച് സ്റ്റെപ്ട്രോണിക് സ്പോർട്സ് ട്രാൻസ്മിഷൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.5 സെക്കൻഡ് മതി ഈ കരുത്തന്. ഏകദേശം 44.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

ADVERTISEMENT

English Summary: Antony Perumbavoor Bought  Mini Countryman