ഓട്ടമാറ്റിക്കാണോ വില്ലൻ? കാർ അപകടത്തിൽ മൂന്നു പേർക്ക് ഗുരുതര പരുക്ക്: വിഡിയോ
ശീലമില്ലാത്തവർ ഓട്ടമാറ്റിക് കാറുകൾ ഓടിച്ചാൽ പല അബദ്ധങ്ങളും സംഭവിക്കാറുണ്ട്. ഈ അബദ്ധങ്ങൾ ചിലപ്പോഴൊക്കെ വലിയ അപകടങ്ങൾക്കും വഴിയൊരുക്കും. അത്തരത്തിൽ സംഭവിച്ചൊരു അപകടത്തിന്റെ വിഡിയോയാണിത്. കോട്ടയം കൂടല്ലൂർ പള്ളിയിലെ പാർക്കിങ്ങിലാണ് അപകടം നടന്നത്. ഓട്ടമാറ്റിക് കാർ ഉപയോഗിച്ചതിലെ ആശയക്കുഴപ്പമാണ് അപകട

ശീലമില്ലാത്തവർ ഓട്ടമാറ്റിക് കാറുകൾ ഓടിച്ചാൽ പല അബദ്ധങ്ങളും സംഭവിക്കാറുണ്ട്. ഈ അബദ്ധങ്ങൾ ചിലപ്പോഴൊക്കെ വലിയ അപകടങ്ങൾക്കും വഴിയൊരുക്കും. അത്തരത്തിൽ സംഭവിച്ചൊരു അപകടത്തിന്റെ വിഡിയോയാണിത്. കോട്ടയം കൂടല്ലൂർ പള്ളിയിലെ പാർക്കിങ്ങിലാണ് അപകടം നടന്നത്. ഓട്ടമാറ്റിക് കാർ ഉപയോഗിച്ചതിലെ ആശയക്കുഴപ്പമാണ് അപകട കാരണം എന്നാണ് കരുതുന്നത്.
മൂന്നു പേർക്ക് പരുക്കേറ്റുവെന്നും അതിൽ ഒരാളുടെ നില ഗുരുതരമാണെന്നുമാണ് തദ്ദേശവാസികൾ പറയുന്നത്. പാർക്കിങ് ഗ്രൗണ്ടിൽ ഇട്ടിരുന്ന കാർ സ്ട്രാർട്ട് ചെയ്ത ഉടനെ മുന്നോട്ട് കുതിക്കുകയായിരുന്നു. രണ്ടു പേരുടെ ദേഹത്തുകൂടി കയറിയ കാർ മൂന്നാമത്തെ ആളെയും ഇടിച്ചാണ് നിന്നത്.
ഓട്ടമാറ്റിക് കാറിന്റെ ആക്സിലേറ്റർ കൂടുതൽ അമർത്തിയതാണ് അപകടകാരണം. ഓട്ടമാറ്റിക് കാറുകൾ ഉപയോഗിച്ച് പരിചയമില്ലാത്തവർ ഡ്രൈവുചെയ്യുമ്പോൾ ഇത്തരത്തിൽ അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പെട്ടെന്ന് വാഹനം മുന്നോട്ട് നീങ്ങിയും ക്ലച്ചാണെന്ന് കരുതി ബ്രേക് അമർത്തിയും അപകടമുണ്ടാകാറുണ്ട്.