ടൊയോട്ട എസ്‍യുവി ഹൈറൈഡറുടെ സിഎൻജി പതിപ്പ് വിപണിയിൽ. രണ്ടു മോഡലുകളിൽ മാത്രം ലഭിക്കുന്ന വാഹനത്തിന്റെ എസ് പതിപ്പിന്റെ എക്സ്ഷോറൂം വില 13.23 ലക്ഷം രൂപയും ജി പതിപ്പിന് 15.29 ലക്ഷം രൂപയുമാണ് വില. ഹൈറൈഡറുടെ പെട്രോൾ പതിപ്പിനെക്കാൾ ഏകദേശം 95000 രൂപ അധികം നൽകണം സിഎൻജി പതിപ്പിന്. മാരുതിയുടെ എർട്ടിഗ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊയോട്ട എസ്‍യുവി ഹൈറൈഡറുടെ സിഎൻജി പതിപ്പ് വിപണിയിൽ. രണ്ടു മോഡലുകളിൽ മാത്രം ലഭിക്കുന്ന വാഹനത്തിന്റെ എസ് പതിപ്പിന്റെ എക്സ്ഷോറൂം വില 13.23  ലക്ഷം രൂപയും ജി പതിപ്പിന് 15.29 ലക്ഷം രൂപയുമാണ് വില. ഹൈറൈഡറുടെ പെട്രോൾ പതിപ്പിനെക്കാൾ ഏകദേശം 95000 രൂപ അധികം നൽകണം സിഎൻജി പതിപ്പിന്. 

ADVERTISEMENT

മാരുതിയുടെ എർട്ടിഗ, എക്സ്എൽ6 എന്നീ മോഡലുകളിലെ 1.5 ലീറ്റർ കെ15സി 4 സിലിൻഡർ എൻജിനാണ് ഹൈറൈഡറിലും. 88 എച്ച്പി കരുത്തും 121.5 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും. ഒരു കിലോഗ്രാം സിഎൻജിയിൽ 26.6 കിലോമീറ്റർ വാഹനം സഞ്ചിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

ADVERTISEMENT

പൂർണമായി എൽഇഡി ക്രമീകരിച്ച ഹെഡ്‌ലാംപ്, 17 ഇഞ്ച് അലോയ് വീലുകൾ, വലിയ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, കൂടുതൽ സുരക്ഷയ്ക്കായി കർട്ടൻ എയർബാഗ് തുടങ്ങി അത്യാധുനിക സന്നാഹങ്ങൾ എല്ലാം ചേർന്ന പാക്കേജാണ് അർബൻ ക്രൂസർ ഹൈറൈഡർ സിഎൻജി.

ADVERTISEMENT

English Summary:  Toyota Hyryder CNG Launched at Rs 13.23 Lakh

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT