സോമർസെറ്റ് ∙ യുകെയിൽ ഫോള്‍കോഡിന്‍ അടങ്ങിയ പനി, ജലദോഷ മരുന്നുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. വര്‍ഷങ്ങളായി യുകെയിലുള്ളവർ ഉപയോഗിച്ചിരുന്ന 18 മരുന്നുകളാണ് പിൻവലിച്ചിട്ടുള്ളത്. ഇതിൽ ബൂട്ട്സ് ഉൾപ്പെടെയുള്ള ബ്രാൻഡുകളുടെ മരുന്നുകൾ ഉൾപ്പെടുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോമർസെറ്റ് ∙ യുകെയിൽ  ഫോള്‍കോഡിന്‍ അടങ്ങിയ പനി, ജലദോഷ മരുന്നുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. വര്‍ഷങ്ങളായി യുകെയിലുള്ളവർ ഉപയോഗിച്ചിരുന്ന 18 മരുന്നുകളാണ് പിൻവലിച്ചിട്ടുള്ളത്. ഇതിൽ ബൂട്ട്സ് ഉൾപ്പെടെയുള്ള ബ്രാൻഡുകളുടെ മരുന്നുകൾ ഉൾപ്പെടുന്നു. അലർജി ഉൾപ്പടെയുള്ള പാര്‍ശ്വ ഫലമുണ്ടാകുമെന്ന പേരിലാണ് പിൻവലിച്ചത്.

Read also യൂറോപ്പിലെ മികച്ച വിമാനത്താവളമായി റോമിലെ ഫ്യുമിചിനോ: പുരസ്‌കാരം തുടർച്ചയായ ആറാം വർഷം

ADVERTISEMENT

മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി എജന്‍സിയാണ് മരുന്നുകൾ പിൻവലിക്കാൻ നിർദ്ദേശം നൽകിയത്. തല്‍ക്കാലം മുന്നറിയിപ്പിന്റെ ഭാഗമായാണ് നിരോധനം. സുരക്ഷ ഉറപ്പാക്കാനും ഗുണ നിലവാരം മെച്ചമുള്ളതാക്കാനുമാണ് നിരോധനം മുന്നോട്ട് വച്ചിട്ടുള്ളതെന്ന് റെഗുലേറ്ററി എജന്‍സി അധികൃതർ പറഞ്ഞു.

വീടുകളിൽ സൂക്ഷിച്ചിട്ടുള്ള ഏതെങ്കിലും ചുമ ഗുളികകളുടെയോ സിറപ്പുകളുടെയോ പാക്കേജിങ് പരിശോധിച്ച് ഫോൾകോഡിൻ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവ ഇനി മുതൽ ഉപയോഗിക്കരുത്, പകരം മറ്റൊരു മരുന്ന് കഴിക്കുന്നതിനെക്കുറിച്ച് ഫാർമസിസ്റ്റുമായി സംസാരിക്കണം തുടങ്ങിയ നിർദേശങ്ങളും റെഗുലേറ്ററി എജന്‍സി അധികൃതർ മുന്നോട്ട് വച്ചിട്ടുണ്ട്. വിപണിയിൽ ലഭ്യമായിരുന്ന ഫോൾകോഡിൻ അടങ്ങിയ മരുന്നുകൾ:

•Boots Night Cough Relief Oral Solution, PL 00014/0230

•Boots Dry Cough Syrup 6 Years+

ADVERTISEMENT

•Boots Day Cold & Flu Relief Oral Solution

•Cofsed Linctus

•Care Pholcodine 5mg/5ml Oral Solution Sugar Free

•Galenphol Linctus

ADVERTISEMENT

•Galenphol Paediatric Linctus

•Galenphol Strong Linctus

•Covonia Dry Cough Sugar Free Formula

•Pholcodine Linctus Bells Healthcare 5mg Per 5ml Oral Solution

•Numark Pholcodine 5mg per 5ml Oral Solution

•Well Pharmaceuticals Pholcodine 5mg per 5ml Oral Solution

•Superdrug Pholcodine Linctus BP

•Pholcodine Linctus BP

•Strong Pholcodine Linctus BP

•Haleon Day & Night Nurse Capsules

•Haleon Day Nurse Capsules

•Haleon Day Nurse

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT