ബ്രിസ്റ്റോൾ∙ ബ്രിസ്റ്റോളിൽ വച്ച് നടക്കുന്ന അടൂർ സംഗമം 2024 ഈ മാസം 26 ന് നടക്കും. ഈ സംഗമത്തിലൂടെ വിദേശത്തുള്ള അടൂർ നിവാസികളെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. ചെണ്ടമേളം, ക്ലാസിക്കൽ നൃത്തം തുടങ്ങിയ കലാപരിപാടികളും ഈ വർഷം സംഗമത്തിന് മാറ്റ് കൂട്ടും. യുകെയിലെ വിവിധ പ്രദേശങ്ങളിൽ കുടിയേറിയിരിക്കുന്ന അടൂർക്കാരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്റ്റോൾ∙ ബ്രിസ്റ്റോളിൽ വച്ച് നടക്കുന്ന അടൂർ സംഗമം 2024 ഈ മാസം 26 ന് നടക്കും. ഈ സംഗമത്തിലൂടെ വിദേശത്തുള്ള അടൂർ നിവാസികളെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. ചെണ്ടമേളം, ക്ലാസിക്കൽ നൃത്തം തുടങ്ങിയ കലാപരിപാടികളും ഈ വർഷം സംഗമത്തിന് മാറ്റ് കൂട്ടും.

യുകെയിലെ വിവിധ പ്രദേശങ്ങളിൽ കുടിയേറിയിരിക്കുന്ന അടൂർക്കാരും പ്രാന്തപ്രദേശക്കാരും തമ്മിൽ പരസ്പരം കാണാനും സ്നേഹബന്ധങ്ങൾ പുതുക്കാനുമുള്ള ഒരു അവസരമാണ് ഈ സംഗമം. യുകെയിലുള്ള എല്ലാ അടൂർക്കാരെയും ഈ മനോഹരമായ നിമിഷങ്ങൾ പങ്കുവെക്കാൻ ബ്രിസ്റ്റോളിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും സംഗമത്തിൽ പ്രവേശനം ഈ സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ADVERTISEMENT

റെജി തോമസ് :- 07533499858
ലിജോ കുഞ്ഞുകുഞ്ഞ് ജോഷ്വാ:- 07741 976792
അജി പാപ്പച്ചൻ :- 07944 999792
സൈമൺ ചെറിയാൻ :- 07404725150

English Summary:

Adoor Sangam 2024 will be held in Bristol on October 26th.