നോട്ടിങ്ങാം∙ മുദ്ര ആർട്ട്‌സ് 2024-2026 കാലയളവിലേക്ക് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഈ മാസം 12 ന് നടന്ന ജനറൽ ബോഡി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ∙പുതിയ കമ്മിറ്റി: പ്രസിഡന്‍റ്: നെബിൻ സി. ജോസ് സെക്രട്ടറി: പ്രിൻസ് മാത്യു വൈസ് പ്രസിഡന്‍റ്: വിൻസി റാഫേൽ ജോയിന്‍റ് സെക്രട്ടറി: പവീണ വിൽസൺ ട്രഷറർ:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോട്ടിങ്ങാം∙ മുദ്ര ആർട്ട്‌സ് 2024-2026 കാലയളവിലേക്ക് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഈ മാസം 12 ന് നടന്ന ജനറൽ ബോഡി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.

∙പുതിയ കമ്മിറ്റി:
പ്രസിഡന്‍റ്: നെബിൻ സി. ജോസ്
സെക്രട്ടറി: പ്രിൻസ് മാത്യു
വൈസ് പ്രസിഡന്‍റ്: വിൻസി റാഫേൽ
ജോയിന്‍റ് സെക്രട്ടറി: പവീണ വിൽസൺ
ട്രഷറർ: ദീപക്ക് ബാബു
പിആർഓ: ജോയി അന്തോണി
ഓഡിറ്റർ: സെഞ്ചു ജോർജ്
ആർട്ട്‌സ്, സ്പോർട്‌സ്, ഈവന്‍റ് കോർഡിനേറ്റർമാർ: ആകാശ് നമ്പ്യാൻപറമ്പിൽ, മോനു പ്രസന്നകുമാർ, വിജിൽ സി.പി
മീഡിയ കോർഡിനേറ്റർ: ജെറിൻ തോമസ്
വുമൺ ഫോറം: ആൻസി ജോൺ, ജെസ്സി വിനോദ്
സേഫ്റ്റി ആൻഡ് ഇൻഷുറൻസ് ഓഫിസർ: ക്രിസ്റ്റി ഡൊമിനിക്ക്
പ്രോഗ്രാം കോർഡിനേറ്റർമാർ: അഞ്ചു ചന്ദ്രൻ, ബ്രീസ് ചെറിയത്ത്, ബീന ജിബി
ഉപദേശക കമ്മിറ്റി: സേവ്യർ ഡൊമിനിക്ക്, പീറ്റർ കുര്യാക്കോസ്, ജിയോ മാത്യു, ജെപി ഷൈൻ, സിൻറ്റോ സിംബാ

ADVERTISEMENT

അടുത്ത വർഷം ജനുവരി 4 ന് കേശവമാമ്മന്റെ മേഗാ കോമഡി നെറ്റും ഗാനമേളയും ഫെബ്രുവരി 17 മുതൽ 21 വരെ  കുട്ടികൾക്കായുള്ള തുർക്കി യാത്ര എന്നീ കാര്യങ്ങൾ കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

English Summary:

Mudra Arts Nottingham appoints new committee for 2024-2026