2025 വിശുദ്ധ വര്‍ഷത്തോടനുബന്ധിച്ച്, ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രത്യേകം നിര്‍മ്മിച്ച, പൂര്‍ണ്ണമായും ഇലക്ട്രിക് ജി~ക്ലാസ് കൈമാറി. '

2025 വിശുദ്ധ വര്‍ഷത്തോടനുബന്ധിച്ച്, ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രത്യേകം നിര്‍മ്മിച്ച, പൂര്‍ണ്ണമായും ഇലക്ട്രിക് ജി~ക്ലാസ് കൈമാറി. '

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വത്തിക്കാന്‍സിറ്റി ∙ 2025 വിശുദ്ധ വര്‍ഷത്തോടനുബന്ധിച്ച്, ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രത്യേകം നിര്‍മ്മിച്ച, പൂര്‍ണ്ണമായും ഇലക്ട്രിക് ജി-ക്ലാസ് കൈമാറി. 'ഈ വാഹനം പരിശുദ്ധ പിതാവിന് കൈമാറാന്‍ കഴിഞ്ഞത് ഞങ്ങള്‍ക്ക് വലിയ ബഹുമതിയാണ്,' മെഴ്സിഡസ് മേധാവി കല്ലേനിയസ് പറഞ്ഞു. 

ജൂബിലി വർഷത്തോടനുബന്ധിച്ച്  സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ അടുത്ത പരിപാടിയിൽ മാർപാപ്പ തീർഥാടകരെ പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ പോപ്പ്മൊബൈലിൽ നിന്നായിരിക്കും അഭിവാദ്യം ചെയ്യുന്നത്. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

ഏകദേശം 100 വർഷമായി വത്തിക്കാനുമായി മെഴ്‌സിഡസ് പ്രവർത്തിച്ചു വരുന്നു. 'പോപ്പ്‌മൊബൈൽ' എന്ന് വിളിക്കപ്പെടുന്ന വാഹനം ആദ്യമായി 1930 ൽ പയസ് പതിനൊന്നാമൻ മാർപ്പാപ്പയ്ക്കാണ് മെഴ്‌സിഡസ് നിർമിച്ചു നൽകുന്നത്. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

നിലവിൽ ഫ്രാൻസിസ് മാർപാപ്പ ഉപയോഗിക്കുന്ന പോപ്പ്മൊബൈൽ  ജി-ക്ലാസ് പെട്രോളിലാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ മെഴ്‌സിഡസ് ലൊക്കേഷനുകളിൽ നിന്നുള്ള സ്പെഷലിസ്റ്റുകളുടെ സംഘം ചേർന്ന് ഏകദേശം ഒരു വർഷത്തോളമായി മാർപ്പാപ്പയുടെ പുതിയ വാഹനം നിർമിക്കാൻ പ്രവർത്തിച്ചത്. 2030-ഓടെ വത്തിക്കാനിലെ എല്ലാ വാഹനങ്ങളും എമിഷൻ ഫ്രീ ആക്കി മാറ്റാൻ പദ്ധതിയിടുന്നതിനാൽ, സിറോ എമിഷൻ ആയിരുന്നു പ്രധാന മുൻഗണനകളിലൊന്ന്.

English Summary:

Mercedes-Benz gifts Pope Francis new electric popemobile