അബുദാബി∙ ഈദുൽഫിത്ർ അവധിക്കോ മറ്റോ വിദേശത്തേക്കു പോകുന്നവർ തിരിച്ചറിയൽ കാർഡായ എമിറേറ്റ്സ് ഐഡി കൈയിൽ കരുതണമെന്ന് വിദഗ്ധർ......

അബുദാബി∙ ഈദുൽഫിത്ർ അവധിക്കോ മറ്റോ വിദേശത്തേക്കു പോകുന്നവർ തിരിച്ചറിയൽ കാർഡായ എമിറേറ്റ്സ് ഐഡി കൈയിൽ കരുതണമെന്ന് വിദഗ്ധർ......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ഈദുൽഫിത്ർ അവധിക്കോ മറ്റോ വിദേശത്തേക്കു പോകുന്നവർ തിരിച്ചറിയൽ കാർഡായ എമിറേറ്റ്സ് ഐഡി കൈയിൽ കരുതണമെന്ന് വിദഗ്ധർ. വീസാ വിവരങ്ങൾ എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ചതിനാൽ യാത്രാ നടപടികൾ സുഗമമാക്കുന്നതിനു വേണ്ടിയാണിത്.

Also read: പെരുന്നാൾ പ്രാർഥനകളിൽ ലക്ഷങ്ങൾ; സമൃദ്ധിയുടെ പുതുലോകം പണിയാനാകണം: അബ്ദുസ്സലാം മോങ്ങം

ADVERTISEMENT

പുതിയ നിയമം അനുസരിച്ച് യുഎഇ വീസ പാസ്പോർട്ടിൽ പതിക്കുന്നില്ല. അതിനാൽ എമിറേറ്റ്സ് ഐഡി ഉണ്ടെങ്കിൽ തടസ്സമില്ലാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലെല്ലാം എമിറേറ്റ്സ് ഐഡി ആവശ്യപ്പെട്ടുതുടങ്ങിയതായും ട്രാവൽ രംഗത്തുള്ളവർ വ്യക്തമാക്കുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT