ഷാർജ∙ 2.35 കോടി ദിർഹം വില വരുന്ന 120 കിലോ ഹഷീഷും 30 ലക്ഷം ഗുളികകളും ഷാർജ പൊലീസ് പിടികൂടി. 2 വ്യത്യസ്ത റെയ്ഡുകളിലാണ് ഇത്രയും ലഹരിമരുന്ന് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ടു 24 പേരെ അറസ്റ്റ് ചെയ്തു......

ഷാർജ∙ 2.35 കോടി ദിർഹം വില വരുന്ന 120 കിലോ ഹഷീഷും 30 ലക്ഷം ഗുളികകളും ഷാർജ പൊലീസ് പിടികൂടി. 2 വ്യത്യസ്ത റെയ്ഡുകളിലാണ് ഇത്രയും ലഹരിമരുന്ന് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ടു 24 പേരെ അറസ്റ്റ് ചെയ്തു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ 2.35 കോടി ദിർഹം വില വരുന്ന 120 കിലോ ഹഷീഷും  30 ലക്ഷം  ഗുളികകളും ഷാർജ പൊലീസ് പിടികൂടി. 2 വ്യത്യസ്ത റെയ്ഡുകളിലാണ് ഇത്രയും ലഹരിമരുന്ന് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ടു 24 പേരെ അറസ്റ്റ് ചെയ്തു.

Also read: തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി: ജൂൺ 30 നു മുൻപ് ഉറപ്പിക്കണം സുരക്ഷ

ADVERTISEMENT

വിവിധ എമിറേറ്റിൽ ഒളിപ്പിച്ച ലഹരിമരുന്ന് പ്രാദേശിക പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. തുടർ നടപടികൾക്കായി പ്രതികളെ പ്രോസിക്യൂഷന് കൈമാറി.

ADVERTISEMENT

സംശയാസ്പദമായ ഇടപാട് നടത്തുന്നവരെക്കുറിച്ച് 800 4654 നമ്പറിലോ dea@shjpolice.gov.ae ഇമെയിൽ വിലാസത്തിലോ അറിയിക്കണമെന്നും ഷാർജ പൊലീസ് അഭ്യർഥിച്ചു.

ADVERTISEMENT

∙ ഫോൺ:  800 4654

∙ ഇമെയിൽ: dea@shjpolice.gov.ae