മാച്ച് മേക്കിങ്ങിന്റെ ഈ ഡിജിറ്റൽ യുഗത്തിൽ ഹൃദയങ്ങൾക്ക് ആത്മപങ്കാളികളെ തേടുന്നതിന് എംഫോർമാരിയുടെ ശക്തമായ സഹകരണമാണ് ഓരോരുത്തർക്കും ലഭ്യമാകുന്നത്. നൈനാന്റെയും രേശ്മയുടേയും മനസ്സുകൾ തികച്ചും അപ്രതീക്ഷിതമായി ഒന്നായതിന്റെ കഥ അതിനു തെളിവാണ്. അബുദാബിയിൽ ജോലി നോക്കിയിരുന്ന സീനിയർ എൻജിനീയറായിരുന്നു നൈനാൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാച്ച് മേക്കിങ്ങിന്റെ ഈ ഡിജിറ്റൽ യുഗത്തിൽ ഹൃദയങ്ങൾക്ക് ആത്മപങ്കാളികളെ തേടുന്നതിന് എംഫോർമാരിയുടെ ശക്തമായ സഹകരണമാണ് ഓരോരുത്തർക്കും ലഭ്യമാകുന്നത്. നൈനാന്റെയും രേശ്മയുടേയും മനസ്സുകൾ തികച്ചും അപ്രതീക്ഷിതമായി ഒന്നായതിന്റെ കഥ അതിനു തെളിവാണ്. 

അബുദാബിയിൽ ജോലി നോക്കിയിരുന്ന സീനിയർ എൻജിനീയറായിരുന്നു നൈനാൻ.  കേരളത്തിൽ ജനുച്ചുവളർന്ന  നൈനാന്റെ കുടുംബം നാട്ടിലായിരുന്നു. കുടുംബാംഗങ്ങളോടുള്ള സ്നേ ഹം പങ്കുവയ്ക്കുവാൻ നൈനാൻ ഇടയ്ക്കിടെ നാട്ടിൽ പറന്നെത്തും. വലിയ സിനിമാ പ്രേമിയുമായിരുന്നു നൈനാൻ.

ADVERTISEMENT

നാട്ടിൽ വിദ്യാഭ്യാസം പൂർത്തിയാക്കി മത്സരപരീക്ഷകൾക്ക് തയാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു രേശ്മ. നൈനാന്റെയും രേശ്മയുടെയും പ്രൊഫൈലുകൾ എംഫോർമാരി ചേർത്തു വച്ചത് അവരുടെ പുതിയ ജീവിതത്തിന്റെ തുടക്കമായി. വൈകാതെ അവർ പരസ്പരം കണ്ടെത്തുകയും ഒന്നിച്ചുള്ള ജീവിത യാത്രയ്ക്കു തീരുമാനമെടുക്കുകയും ചെയ്തു. ഇരു കുടുംബങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ നൈനാന്റെയും രേഷ്മയുടെയും  സ്നേഹോഷ്മളമായ പുതിയ ജീവിതത്തിന് തുടക്കം കുറിച്ചു. സ്വപ്നങ്ങൾ നെയ്ത്, ഇഷ്ടങ്ങൾ പങ്കുവച്ച് എന്നെന്നേക്കുമുള്ള സന്തുഷ്ട ജീവിതത്തിലേക്ക് അവർ ചുവടുകൾ വച്ചു.

ADVERTISEMENT

ഏറ്റവും അനുയോജ്യമായ ഒരു ജീവിത പങ്കാളിയെയാണ് നിങ്ങൾ തേടുന്നതെങ്കിൽ എം4മാരി ടീം നിങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിന് ഖത്തറിൽ എത്തിയിട്ടുണ്ട് . 2023 സെപ്റ്റംബര്‍‍ 15, 16 തീയതികളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെ ഖത്തറിലുള്ള ഹോട്ടൽ ഐബിസ് ദോഹയിൽ നിങ്ങൾക്ക് അവരെ സമീപിക്കാം. കൂടുതൽ വിവരങ്ങൾക്ക് (+91) 7594812340, (+91) 6238810728 ( വാട്സാപ്) എന്ന നമ്പറിൽ ബന്ധപ്പെടുക. അല്ലെങ്കിൽ 91 7859874999 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുക.