മലയാളി വിദ്യാർഥിനിക്ക് ഗോൾഡൻ വീസ
ദുബായ് ∙ ദുബായ് മിഡിൽസെക്സ് യുണിവേഴ്സിറ്റി വിദ്യാർഥിനി മലയാളിയായ നേഹ ഹുസൈന് ഗോൾഡൻ വീസ ലഭിച്ചു. ദുബായ് ന്യൂഇന്ത്യൻ മോഡൽ സ്കൂളില്‍ നിന്ന് പ്ലസ് ടു കൊമേഴ്സിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയതടക്കമുള്ള വിദ്യാഭ്യാസമികവിനാണ് 10 വർഷത്തെ വീസ ലഭിച്ചത്. ദുബായിലെ സാമൂഹിക പ്രവർത്തകൻ കാസർകോട് തളങ്കര സ്വദേശി

ദുബായ് ∙ ദുബായ് മിഡിൽസെക്സ് യുണിവേഴ്സിറ്റി വിദ്യാർഥിനി മലയാളിയായ നേഹ ഹുസൈന് ഗോൾഡൻ വീസ ലഭിച്ചു. ദുബായ് ന്യൂഇന്ത്യൻ മോഡൽ സ്കൂളില്‍ നിന്ന് പ്ലസ് ടു കൊമേഴ്സിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയതടക്കമുള്ള വിദ്യാഭ്യാസമികവിനാണ് 10 വർഷത്തെ വീസ ലഭിച്ചത്.
ദുബായിലെ സാമൂഹിക പ്രവർത്തകൻ കാസർകോട് തളങ്കര സ്വദേശി ഹുസൈൻ പടിഞ്ഞാറിന്റെയും അയിഷയുടെയും മകളാണ്. വിദ്യാഭ്യാസ മികവിന് ഒട്ടേറെ അംഗീകാരങ്ങൾ നേടിട്ടുണ്ട്.