അബുദാബി ∙ ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ഷോപ്പിങ് മാൾ ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് വിഭാഗമായ ലൈൻ ഇൻവെസ്റ്റ്‌മെന്റ്‌സ് ആൻഡ് പ്രോപ്പർട്ടിയുടെ (എൽഐപി) കീഴിലുള്ള ഷോപ്പിങ് മാളുകളിൽ 90% വരെ വിലക്കുറവ് ലഭ്യമാക്കുന്ന സമ്മർ സൂപ്പർ സെയിൽ ആരംഭിച്ചു. അബുദാബി, അൽഐൻ, അൽദഫ്ര എന്നിവിടങ്ങളിലെ 11 മാളുകളിൽ വിൽക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ഷോപ്പിങ് മാൾ ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് വിഭാഗമായ ലൈൻ ഇൻവെസ്റ്റ്‌മെന്റ്‌സ് ആൻഡ് പ്രോപ്പർട്ടിയുടെ (എൽഐപി) കീഴിലുള്ള ഷോപ്പിങ് മാളുകളിൽ 90% വരെ വിലക്കുറവ് ലഭ്യമാക്കുന്ന സമ്മർ സൂപ്പർ സെയിൽ ആരംഭിച്ചു. അബുദാബി, അൽഐൻ, അൽദഫ്ര എന്നിവിടങ്ങളിലെ 11 മാളുകളിൽ വിൽക്കുന്ന ലോകോത്തര ഉൽപന്നങ്ങൾക്ക് 90% വരെ വിലക്കുറവുണ്ടാകും. ഇന്നലെ ആരംഭിച്ച ആദായ വിൽപന ജൂൺ 30 വരെ തുടരും.

യുഎഇ നിവാസികൾക്കും സന്ദർശകർക്കും ഇഷ്ടപ്പെട്ട ഉൽപന്നങ്ങൾ ആകർഷക വിലയിൽ സ്വന്തമാക്കാനുള്ള അപൂർവ അവസരമാണിതെന്ന് എൽഐപി ഡയറക്ടർ വാജിബ് അൽ ഖൂരി പറഞ്ഞു. മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്തമായി കൂടുതൽ പേർക്ക് സമ്മാനങ്ങൾ നേടാൻ അവസരമുണ്ടെന്ന് ജനറൽ മാനേജർ ബിജു ജോർജ് പറഞ്ഞു. ദുബായ് ആൻഡ് നോർത്തേൺ എമിറേറ്റ്സ് ജനറൽ മാനേജർ നവനീത് സുധാകരൻ, എൽഐപി ഓപ്പറേഷൻസ് മാനേജർ നിസാർ തച്ചംപൊയിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ADVERTISEMENT

നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ
200 ദിർഹത്തിന് മുകളിലുള്ള തുകയ്ക്ക് സാധനങ്ങൾ വാങ്ങുന്നവരിൽ നിന്ന് നറുക്കെടുപ്പ് നടത്തി, 3 കാർ, വിദേശയാത്രാ പാക്കേജ്, സ്വർണ വൗച്ചറുകൾ എന്നിവ സമ്മാനമായി ലഭിക്കും. കെനിയ, ബോസ്നിയ, ശ്രീലങ്ക, ജോർജിയ, ബാലി, ബാങ്കോക്ക്, അമ്മാൻ, കയ്റോ, ബാക്കു, അസർബൈജാൻ തുടങ്ങിയ സ്ഥലങ്ങളിൽ 7 ദിവസം താമസിക്കാനുള്ള പാക്കേജാണ് നൽകുക. ജൂൺ 9, 16, 23 തീയതികളിലാണ് നറുക്കെടുപ്പ് നടത്തുന്നത്.

പങ്കാളിത്തമുള്ള മാളുകൾ
അൽവഹ്ദ മാൾ, മുഷ്‌രിഫ് മാൾ, ഖാലിദിയ മാൾ, അൽ റാഹ മാൾ, മസ്‍യദ് മാൾ, ഫൊർസാൻ സെൻട്രൽ മാൾ, അൽ ഫലാഹ് സെൻട്രൽ മാൾ, മദീനത്ത് സായിദ് ഷോപ്പിങ് സെന്റർ, അൽ ദഫ്ര മാൾ, അൽഐനിലെ ബരാരി ഔട്ട്‌ലെറ്റ് മാൾ, അൽഫോഹ.

English Summary:

LIP Offer: Summer Super Sale 90% discount in shopping malls