കുവൈത്തിൽ മൊബൈലിൽ വിഡിയോ പകർത്തിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി ∙ മുത്‌ലാ പ്രൊട്ടക്റ്റഡ് മേഖലയിൽ മൊബൈൽ വീഡിയോ ചിത്രീകരിച്ചതിനാണ് രണ്ടു പ്രവാസികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു പേരിൽ ഒരാൾക്ക് പ്രൊട്ടക്റ്റഡ്മേഖലയിൽ പ്രവേശിക്കുന്നതിനുള്ള പാസ് ഉണ്ടായിരുന്നു. ഇയാൾക്കൊപ്പം എത്തിയ സുഹൃത്താണ് മോബൈലിൽ ചിത്രങ്ങൾ പകർത്തിയത്. ഇക്കാര്യം സുരക്ഷാ വിഭാഗം

കുവൈത്ത് സിറ്റി ∙ മൊബൈലിൽ വിഡിയോ പകർത്തിയ രണ്ട് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ. മുത്‌ലാ പ്രൊട്ടക്റ്റഡ് മേഖലയിലാണ് പ്രവാസികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
രണ്ടു പേരിൽ ഒരാൾക്ക് പ്രൊട്ടക്റ്റഡ്മേഖലയിൽ പ്രവേശിക്കുന്നതിനുള്ള പാസ് ഉണ്ടായിരുന്നു. ഇയാൾക്കൊപ്പം എത്തിയ സുഹൃത്താണ് മൊബൈലിൽ വിഡിയോ പകർത്തിയത്. ഇക്കാര്യം സുരക്ഷാ വിഭാഗം കാണുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തു. രാജ്യസുരക്ഷ വകുപ്പിന് കൈമാറിയ ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
നിരോധിത പ്രദേശത്ത് അനധികൃതമായി പ്രവേശിച്ചതിനും ചിത്രീകരണം നടത്തിയതിനും അന്വേഷണം നടത്തിവരികയാണ്.