ഷാർജ ∙ ഷാർജ മലയാളി കൂട്ടായ്മ കുട്ടികൾക്കായി പെൻസിൽ ഡ്രോയിങ് ആൻഡ് കളറിങ് മത്സരങ്ങൾ നടത്തി. മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ 46 കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ രചനകളെ പ്രദീപ് ശങ്കുണ്ണി, സൗമ്യ പ്രവീൺ, ഐഷ മുസ്തഫ എന്നിവർ വിലയിരുത്തി വിജയികളെ കണ്ടെത്തി. എല്ലാ വിഭാഗങ്ങളിലുമായി ഒന്നും രണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഷാർജ മലയാളി കൂട്ടായ്മ കുട്ടികൾക്കായി പെൻസിൽ ഡ്രോയിങ് ആൻഡ് കളറിങ് മത്സരങ്ങൾ നടത്തി. മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ 46 കുട്ടികൾ പങ്കെടുത്തു. 

കുട്ടികളുടെ രചനകളെ പ്രദീപ് ശങ്കുണ്ണി, സൗമ്യ പ്രവീൺ, ഐഷ മുസ്തഫ എന്നിവർ വിലയിരുത്തി വിജയികളെ കണ്ടെത്തി. എല്ലാ വിഭാഗങ്ങളിലുമായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

ADVERTISEMENT

പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും സർട്ടിഫിക്കറ്റും നൽകി. യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേ‌‌ടിയവർ. ഡ്രോയിങ്: മെബിൻ ജിയോ തോമസ്, ദേവനന്ദ, എവ ലിസ് ക്രിസ്റ്റി. കളറിങ് (8 - 14 കാറ്റഗറി): ഹന മറിയ ജോൺ, അന്ന കാതറിൻ, ആരൺ ജോ റീസൻ. 4 - 7 കാറ്റഗറി: വേദിക അജിത്,  നെഷ് വിൻ രാജീവ്, മുഹമ്മദ് ഇഹ്സാൻ.

English Summary:

Sharjah Malayali Association Conducted Pencil Drawing and Coloring Competitions

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT