മസ്‌കത്ത് ∙ ബെംഗളൂരു, മുംബൈ സർവീസുകൾ പ്രഖ്യാപിച്ച് ഒമാന്റെ ബജ് വിമാന കമ്പനിയായ സലാം എയർ. ഇന്ത്യൻ സെക്ടറുകളിലെ തന്നെ ഏറ്റവും കുററഞ്ഞ നിരക്കിൽ ടിക്കറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. മുംബൈയിലേക്ക് സെപ്തംബർ രണ്ട് മുതലും ബംഗളൂരുവിലേക്ക് സെപ്തംബർ ആറ് മുതലും സർവീസ് ആരംഭിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ബെംഗളൂരു, മുംബൈ സർവീസുകൾ പ്രഖ്യാപിച്ച് ഒമാന്റെ ബജ് വിമാന കമ്പനിയായ സലാം എയർ. ഇന്ത്യൻ സെക്ടറുകളിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. മുംബൈയിലേക്ക് സെപ്തംബർ രണ്ട് മുതലും ബംഗളൂരുവിലേക്ക് സെപ്തംബർ ആറ് മുതലും സർവീസ് ആരംഭിക്കും.

മുംബൈയിലേക്ക് ആഴ്ചയിൽ നാല് സർവീസുകളും ബെംഗളൂരുവിലേക്ക് രണ്ട് സർവീസുകളുമുണ്ടാകും. ലൈറ്റ് ഫെയർ വിഭാഗത്തിൽ മുംബൈ സെക്ടറിൽ 19 റിയാലും ബെംഗളൂരു സെക്ടറിൽ 33 റിയാലുമാണ് ടിക്കറ്റ് നിരക്ക്. അതേസമയം, ഓഫർ നിരക്കിൽ ഏഴ് കിലോ ഹാൻഡ് ലഗേജ് മാത്രമാകും അനുവദിക്കുക. കൂടുതൽ ബാഗേജിന് അധികം തുക യാത്രക്കാര്‍ നൽകേണ്ടതുണ്ട്.

ADVERTISEMENT

അതേസമയം, ഇന്ത്യൻ സെക്ടറുകളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുകയാണ് സലാം എയർ. കഴിഞ്ഞ ആഴ്ചകളില്‍ ആരംഭിച്ച ഡൽഹി, ചെന്നൈ സർവീസുകൾക്കൊപ്പം കേരളത്തിലെ കോഴിക്കോട് സെക്ടറിലും ഇന്ത്യയിലെ മറ്റു നഗരങ്ങളായ ഹൈദരാബാദ്, ജെയ്പൂർ, ലെക്‌നോ എന്നിവിടങ്ങളിലേക്കും മസ്‌കത്തിൽ നിന്നും സലാം എയർ സർവീസുകളുണ്ടാകും.

English Summary:

SalamAir Announces Services to Two Indian Cities

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT