ADVERTISEMENT

മസ്‌കത്ത് ∙ ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ മസ്‌കത്ത് - ന്യൂ ഡൽഹി സർവീസ് ആരംഭിച്ചു. ആഴ്ചയിൽ രണ്ട് ദിവസങ്ങളിലാണ് ഇരു ഭാഗങ്ങളിലേക്കുമുള്ള സർവീസുകൾ.

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മസ്‌കത്തിൽ നിന്നും പുലർച്ചെ 2.15ന് പുറപ്പെടുന്ന വിമാനം രാവിലെ 6.45ന് ഡൽഹിയിൽ ലാൻഡ് ചെയ്യും. ഡൽഹിയിൽ നിന്നും രാവിലെ 7.45ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം രാവിലെ 9.25ന് മസ്‌കത്തിലെത്തും. ആദ്യ ദിനം മസ്‌കത്തിൽ നിന്ന് ഡൽഹിയിലേക്ക് 83.40 റിയാലാണ് ടിക്കറ്റ് നിരക്ക്. ഡൽഹിയിൽ നിന്ന് മസ്‌കത്തിലേക്ക് 46.79 റിയാലിനും ടിക്കറ്റ് ലഭിക്കും.

English Summary:

Salam Air Started Muscat-Delhi Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com