ആയിരക്കണക്കിന് സന്ദർശകരെ ആകർഷിച്ച് ഹായിൽ മേഖലയിലെ പൂന്തോട്ടങ്ങളും പാർക്കുകളും. ഈ മേഖലയിലെ 168 പാർക്കുകളും ഹരിത പ്രദേശങ്ങളും 3.8 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ്.

ആയിരക്കണക്കിന് സന്ദർശകരെ ആകർഷിച്ച് ഹായിൽ മേഖലയിലെ പൂന്തോട്ടങ്ങളും പാർക്കുകളും. ഈ മേഖലയിലെ 168 പാർക്കുകളും ഹരിത പ്രദേശങ്ങളും 3.8 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹായിൽ ∙ ആയിരക്കണക്കിന് സന്ദർശകരെ ആകർഷിച്ച്  ഹായിൽ മേഖലയിലെ പൂന്തോട്ടങ്ങളും പാർക്കുകളും.  ഈ മേഖലയിലെ 168 പാർക്കുകളും ഹരിത പ്രദേശങ്ങളും 3.8 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ്.  

പ്രിൻസ് അബ്ദുൽ അസീസ് ബിൻ സാദ് പാർക്കിലെയും പ്രിൻസ് സൗദ് ബിൻ അബ്ദുൽമോഹ്‌സെൻ പാർക്കിലെയും 'ഹായിൽ സമ്മർ' ഫെസ്റ്റിവൽ ഉൾപ്പെടെ ഈ പാർക്കുകളിൽ ഹായിൽ മേഖലയിലെ മുനിസിപ്പാലിറ്റി വേനൽക്കാല വിനോദ ഉത്സവങ്ങൾ സംഘടിപ്പിച്ചു. 30 ദിവസങ്ങൾക്കുള്ളിൽ ഈ ഇവന്റുകൾ 550,000 സന്ദർശകരെയാണ് ആകർഷിച്ചത്.  

Image Credit: SPA
ADVERTISEMENT

കലാ-സംഗീത പ്രകടനങ്ങൾക്കുള്ള വേദി, കുട്ടികളുടെ മേഖല, ഭക്ഷണവും കടകളും, പ്രദർശകർക്കും കലാകാരന്മാർക്കുമുള്ള തിയറ്റർ, സാഹസിക ടവർ, കളർ ബോളുകൾ, തുടങ്ങി വൈവിധ്യമാർന്ന വിനോദ പരിപാടികളിൽ സന്ദർശകർ  പങ്കെടുത്തു.

Image Credit : SPA
Image Credit : SPA

നഗര പരിസ്ഥിതിയും പൗരന്മാരുടെയും സന്ദർശകരുടെയും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള മേഖലയുടെ തുടർച്ചയായ ശ്രമങ്ങളുടെയും ഭാഗമാണ് ഈ ഉത്സവങ്ങളെന്ന് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവ് സൗദ് ബിൻ ഫഹദ് അൽ അലിം വിശദീകരിച്ചു. 

English Summary:

Tourists Enjoy a Variety of Attractions and Festivals at Hail Parks.