ഖത്തറിൽ വാരാന്ത്യം കാറ്റ് കനക്കും; മഴക്ക് സാധ്യത
ദോഹ ∙ ഖത്തറിൽ ഈ വാരാന്ത്യം കാറ്റ് കനക്കും. മഴയ്ക്ക് സാധ്യത. താപനില ഗണ്യമായി കുറയും, വ്യാഴാഴ്ച മുതൽ ചിലയിടങ്ങളിൽ ഇടിയോടു കൂടിയ മഴ പെയ്തേക്കും. വടക്കു–പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാൽ താപനില ഗണ്യമായി കുറയും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അധികൃതർ നിർദേശിച്ചു. ചിലസമയങ്ങളിൽ

ദോഹ ∙ ഖത്തറിൽ ഈ വാരാന്ത്യം കാറ്റ് കനക്കും. മഴയ്ക്ക് സാധ്യത. താപനില ഗണ്യമായി കുറയും, വ്യാഴാഴ്ച മുതൽ ചിലയിടങ്ങളിൽ ഇടിയോടു കൂടിയ മഴ ഉണ്ടാകും. വടക്കു–പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാൽ താപനില ഗണ്യമായി കുറയും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അധികൃതർ നിർദേശിച്ചു.
ചിലസമയങ്ങളിൽ പൊടിക്കാറ്റിനും ഇടയാകും. കടൽ പ്രക്ഷുബ്ധമാകും. തിരമാല 4 മുതൽ 8 അടി വരെയും ചില സമയങ്ങളിൽ 11 അടി വരെയും ഉയരത്തിലെത്തും. വാരാന്ത്യം കൂടിയ താപനില 22നും 29 ഡിഗ്രി സെൽഷ്യസിനും ഇടയിലും കുറഞ്ഞ താപനില 13നും 19 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. അതേസമയം രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം മഴ രേഖപ്പെടുത്തിയിരുന്നു.