ജിഎംസി 2024 മൂന്നാം പതിപ്പ് അബുദാബി നാഷനൽ എക്‌സിബിഷൻ സെന്ററിൽ ആരംഭിച്ചു
ത്രിദിന ഗ്ലോബൽ മീഡിയ കോൺഗ്രസിന്റെ 2024 (ജിഎംസി) മൂന്നാം പതിപ്പ് അബുദാബി നാഷനൽ എക്‌സിബിഷൻ സെന്ററിൽ (അഡ് നെക്) ഇന്ന് ആരംഭിച്ചു. മാധ്യമ വ്യവസായത്തിലെ ഏറ്റവും പുതിയ ട്രെൻഡുകളും അവസരങ്ങളും ചർച്ച ചെയ്യുന്നതിന് ലോകത്തെങ്ങുനിന്നുമുള്ള മാധ്യമ നേതാക്കളെയും വിദഗ്ധരെയും നവീനക്കാരെയും ഇവന്റ് ഒരുമിച്ച് കൊണ്ടുവരുന്നതാണ് സമ്മേളനം.

അബുദാബി ∙ ത്രിദിന ഗ്ലോബൽ മീഡിയ കോൺഗ്രസിന്റെ 2024 (ജിഎംസി) മൂന്നാം പതിപ്പ് അബുദാബി നാഷനൽ എക്‌സിബിഷൻ സെന്ററിൽ (അഡ് നെക്) ഇന്ന് ആരംഭിച്ചു. മാധ്യമ വ്യവസായത്തിലെ ഏറ്റവും പുതിയ ട്രെൻഡുകളും അവസരങ്ങളും ചർച്ച ചെയ്യുന്നതിന് ലോകത്തെങ്ങുനിന്നുമുള്ള മാധ്യമ നേതാക്കളെയും വിദഗ്ധരെയും നവീനക്കാരെയും ഇവന്റ് ഒരുമിച്ച് കൊണ്ടുവരുന്നതാണ് സമ്മേളനം.
എമിറേറ്റ്‌സ് ന്യൂസ് ഏജൻസി (വാം) യുമായി സഹകരിച്ച് അഡ് നെക് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന സമ്മേളനത്തിലൂടെ രാജ്യത്തിൻ്റെ നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന നവീനമായ മാധ്യമ ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള ഒരു റോഡ്‌മാപ് ഉരുത്തിരിയും. മാധ്യമ മേഖലയിലെ രാജ്യാന്തര സഹകരണം വർധിപ്പിക്കാനും ആഗോള തലത്തിലെ മികച്ച സമ്പ്രദായങ്ങൾ പങ്കിടാനും അതിന്റെ വികസനത്തിന് തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. നവീകരണവും സർഗാത്മകതയും വളർത്തിയെടുക്കാനും മാധ്യമ വ്യവസായത്തിൽ സജീവമായ പങ്ക് വഹിക്കാനും യുവാക്കളെ ശാക്തീകരിക്കുന്നതിലും സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.