ഷാര്‍ജ മലയാളി കൂട്ടായ്മ യുഎഇ ദേശീയദിനം ആഘോഷിച്ചു
ഷാർജ ∙ ഷാർജ മലയാളി കൂട്ടായ്മ ആഭിമുഖ്യത്തിൽ 53–ാം യുഎഇ ദേശീയ ദിനം ആഘോഷിച്ചു.
ഷാർജ ∙ ഷാർജ മലയാളി കൂട്ടായ്മ ആഭിമുഖ്യത്തിൽ 53–ാം യുഎഇ ദേശീയ ദിനം ആഘോഷിച്ചു.
ഷാർജ ∙ ഷാർജ മലയാളി കൂട്ടായ്മ ആഭിമുഖ്യത്തിൽ 53–ാം യുഎഇ ദേശീയ ദിനം ആഘോഷിച്ചു.
ഷാർജ ∙ ഷാർജ മലയാളി കൂട്ടായ്മ ആഭിമുഖ്യത്തിൽ 53–ാം യുഎഇ ദേശീയ ദിനം ആഘോഷിച്ചു. പ്രസിഡന്റ് സിറാജ് കാട്ടുകുളം അധ്യക്ഷത വഹിച്ചു.
ഗായകൻ അജയ് ഗോപാൽ മുഥ്യാതിഥിയായിരുന്നു.സെക്രട്ടറി ലക്ഷ്മി സജീവ്, ജനറൽ കൺവീനർ രജീഷ് താഴെ പറമ്പിൽ, ട്രഷറർ ജയരാജ് എന്നിവർ പ്രസംഗിച്ചു.
ADVERTISEMENT
സെബാസ്റ്റ്യൻ ദേശീയദിന സന്ദേശം നൽകി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
English Summary: