സല്‍വ പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ വാഹനം ഇടിച്ച് രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ബദര്‍ ഫാലാഹ് അല്‍ ആസ്മി,തലാല്‍ ഹുസൈന്‍ അല്‍ ദോസരി എന്നീ പൊലീസുകാരാണ് ഇന്നലെ അപകടത്തില്‍ മരിച്ചത്.

സല്‍വ പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ വാഹനം ഇടിച്ച് രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ബദര്‍ ഫാലാഹ് അല്‍ ആസ്മി,തലാല്‍ ഹുസൈന്‍ അല്‍ ദോസരി എന്നീ പൊലീസുകാരാണ് ഇന്നലെ അപകടത്തില്‍ മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌ സിറ്റി ∙ സല്‍വ പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ വാഹനം ഇടിച്ച് രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ബദര്‍ ഫാലാഹ് അല്‍ ആസ്മി,തലാല്‍ ഹുസൈന്‍ അല്‍ ദോസരി എന്നീ പൊലീസുകാരാണ് ഇന്നലെ അപകടത്തില്‍ മരിച്ചത്. സല്‍വ പ്രദേശത്തിന് എതിര്‍ഭാഗത്ത് ഫഹാഹീല്‍ എക്‌സ്പ്രസ് പാതയില്‍ റോഡില്‍ കേടായി കിടന്ന ഒരു വാഹനം മാറ്റന്‍ ഉടമയെ സഹായിക്കുന്നതിന് ഇടയില്‍ മറ്റെരു വാഹനം വന്ന് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇടിക്കുകയായിരുന്നു.

ഡ്രൈവറെ പൊലീസ്  ആശുപത്രിയില്‍ വച്ച് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രി ഷെയ്ഖ് യൂസഫ് സൗദ് അല്‍ സബാഹ്,അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് സാലെം നവാഫ് അല്‍ അഹമദ് അല്‍ സബാഹും അനുശോചിച്ചു.

English Summary:

Two police officers died as car hit police patrol