നികുതി ഈടാക്കാൻ കുവൈത്തും
കുവൈത്ത് സിറ്റി ∙ കുവൈത്തിലും ജനുവരി ഒന്നുമുതൽ 15% കോർപറേറ്റ് നികുതി ഏർപ്പെടുത്തുന്നു. 15 ലക്ഷം ദിനാറിന് മുകളിൽ വാർഷിക വിറ്റുവരവുള്ള വിദേശികൾ ഉൾപ്പെടെയുള്ളവരുടെ സ്ഥാപനങ്ങളിൽ നിന്ന് ലാഭത്തിന്റെ 15% കോർപറേറ്റ് നികുതി ഈടാക്കാനാണ് ധനമന്ത്രാലയത്തിന്റെ നിർദേശം.

കുവൈത്ത് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനികൾക്കും നിയമം ബാധകമാണ്. 2027 മുതൽ കൂടുതൽ മേഖലകളിലേക്കു നികുതി വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്. അതിനു പുറമേ സാങ്കേതിക സേവനങ്ങൾ ഉൾപ്പെടെയുള്ള ചില മേഖലകളിൽനിന്നുള്ള വരുമാനത്തിനു വിദേശികൾക്ക് 5% നികുതി ചുമത്താനും കരട് നിയമം ശുപാർശ ചെയ്യുന്നുണ്ട്.