2024നോട് വിടപറയാൻ ഇനി ദിവസങ്ങൾ മാത്രം. ഒട്ടേറെ വാർത്താവിശേഷങ്ങൾക്കു സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2024. 2025നെ വരവേൽക്കാൻ ലോകം ഒരുങ്ങുന്ന ഈ വേളയിൽ, ഗ്ലോബൽ മനോരമ ഫ്ലാഷ്ബാക്ക് സീരീസിലൂടെ, ഈ വർഷം ഗ്ലോബൽ മനോരമ പ്രസിദ്ധീകരിച്ച പ്രധാന സംഭവങ്ങളിലേക്ക് നമുക്ക് ഒരിക്കൽ കൂടി തിരിഞ്ഞുനോക്കാം. വിസ്മയകരമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024നോട് വിടപറയാൻ ഇനി ദിവസങ്ങൾ മാത്രം. ഒട്ടേറെ വാർത്താവിശേഷങ്ങൾക്കു സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2024. 2025നെ വരവേൽക്കാൻ ലോകം ഒരുങ്ങുന്ന ഈ വേളയിൽ, ഗ്ലോബൽ മനോരമ റിഫ്ലക്ഷൻസ് 2024-25 സീരീസിലൂടെ, ഈ വർഷം ഗ്ലോബൽ മനോരമ പ്രസിദ്ധീകരിച്ച പ്രധാന സംഭവങ്ങളിലേക്ക് നമുക്ക് ഒരിക്കൽ കൂടി തിരിഞ്ഞുനോക്കാം. വിസ്മയകരമായ നേട്ടങ്ങൾ, അപ്രതീക്ഷിത തിരിച്ചടികൾ, ഹൃദയസ്പർശിയായ കഥകൾ... 2024 നമുക്ക് സമ്മാനിച്ചതെല്ലാം ഈ  റിഫ്ലക്ഷൻസ് 2024-25 സീരീസിൽ.

ഫാത്തിമ മുഹമ്മദ് അലി. Image: Missing People

യുകെയിൽ നിന്ന് കാണാതാകുന്നവർ
യുകെയിൽ ഓരോ 90 സെക്കൻഡിലും ഒരാളെ വീതം കാണാതാകുന്നതായി റിപ്പോർട്ട്. കാണാതായവരെ സംബന്ധിച്ച കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് സസക്സിലാണ്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

നഥമോണ്‍ കോംഗ്ചാക്ക്. Image Credit: Instagram/nutty.suchataa
ADVERTISEMENT

ആരാധകരുടെ 47 മില്യൻ പൗണ്ട് തട്ടിയെടുത്ത ‘മോഹസുന്ദരി’
സമൂഹ മാധ്യമത്തിലെ താരപ്രഭയിൽ മറഞ്ഞിരുന്ന ഒരു വലിയ തട്ടിപ്പിന്‍റെ കഥയാണ് ഇപ്പോൾ ലോക ശ്രദ്ധ നേടുന്നത്. ആരാധകരെ വലയിൽ വീഴ്ത്തി 47 മില്യൻ പൗണ്ട് തട്ടിയെടുത്ത് രണ്ട് വർഷം ഒളിവിൽ കഴിഞ്ഞ യുട്യൂബ് താരമായിരുന്ന നഥമോണ്‍ കോംഗ്ചാക്ക് (32) പൊലീസ് പിടിയിലായി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

മകനെ തിരികെ ലഭിച്ച ശേഷം കൂട്ടിക്കൊണ്ടു പോകുന്ന അന്നബെൽ ഹിലോ അബിങ്

5 ദിവസമായി മകൻ കാണാമറയത്ത്; അമ്മയ്ക്ക് ലഭിച്ച അജ്ഞാത വനിതയുടെ ഫോൺ കോൾ, തേടിയെത്തിയത് സന്തോഷ വാർത്ത
അഞ്ച് ദിവസം മുൻപ് കാണാതായ 20 വയസ്സുള്ള മകനെ സുരക്ഷിതനായി കണ്ടെത്തിയതിൽ സന്തോഷവതിയാണ് ദുബായിൽ പ്രവാസിയായ ഫിലിപ്പിനോ സ്വദേശിയായ അന്നബെൽ ഹിലോ അബിങ്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

ചിത്രം: വാം.
ADVERTISEMENT

യുഎഇയിൽ ജീവിത ചെലവ് കുതിച്ചുയരുന്നു; ദുബായിലും അബുദാബിയിലും വൻകുതിപ്പ്
യുഎഇയിൽ ജീവിത ചെലവ് കുതിച്ചുയരുന്നു. ഈ വർഷം ആദ്യപകുതിയിലെ കണക്കനുസരിച്ച് ദുബായിലെയും അബുദാബിയിലെയും ജീവിത ചെലവാണ് കുത്തനെ ഉയർന്നത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

നൗഫ് ബിൻത് നാസർ ബിൻ അബ്ദുൽ അസീസ് അൽ സൗദ്

നൗഫ് ബിൻത് നാസർ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരി അന്തരിച്ചു
സൗദിയിലെ നൗഫ് ബിൻത് നാസർ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരി അന്തരിച്ചു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ...

ADVERTISEMENT

ഫ്ലാഷ്ബാക്ക് സീരീസിലെ ആദ്യ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ..

English Summary:

Princess Nauf in memories, Missing people in UK ,'YouTube star' who stole money from fans