സൗദിയിൽ 18,489 നിയമലംഘകർ കൂടി അറസ്റ്റിൽ
റിയാദ് ∙ സൗദിയിൽ ഒരാഴ്ചയ്ക്കിടെ വിവിധ രാജ്യക്കാരായ 18,489 നിയമലംഘകർ അറസ്റ്റിലായി. ഇതിൽ 10,824 പേർ താമസ–കുടിയേറ്റ നിയമം ലംഘിച്ചവരും 4,638 പേർ നുഴഞ്ഞുകയറ്റക്കാരും 3,027 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്.

നിയമം ലംഘിച്ച് രാജ്യത്തേക്കു പ്രവേശിച്ച 1,125 പേരിൽ 56 % ഇത്യോപ്യക്കാരാണ്. 42% യെമൻ പൗരന്മാരാണ്. ശേഷിക്കുന്ന 2% പേർ മറ്റു രാജ്യക്കാരും. നിയമലംഘകർക്കു ജോലിയോ അഭയമോ നൽകുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. നിയമലംഘകരെക്കുറിച്ച് മക്ക, റിയാദ് കിഴക്കൻ മേഖലാ പ്രദേശങ്ങളിലുള്ളവർ 911 നമ്പറിലും മറ്റു പ്രദേശത്തുള്ളവർ 999, 996 നമ്പറിലും അറിയിക്കണം.