ജസ്റ്റിസ് ഓഫ് ദി പീസ് പദവി സിനിമോൾക്ക് ലഭിച്ചു
ബ്രിസ്ബേൻ∙ സിനിമോൾ ബിനു സക്കറിയയ്ക്ക് (32) ജസ്റ്റിസ് ഓഫ് ദി പീസ് (ജെപി) പദവി ലഭിച്ചു. നിയമപരമായ ഉത്തരവാദിത്വങ്ങൾ നിക്ഷിപ്തമായ

ബ്രിസ്‌ബേൻ∙ സിനിമോൾ ബിനു സക്കറിയയ്ക്ക് (32) ജസ്റ്റിസ് ഓഫ് ദി പീസ് (ജെപി) പദവി ലഭിച്ചു. നിയമപരമായ ഉത്തരവാദിത്വങ്ങൾ നിക്ഷിപ്തമായ ഈ പദവിയിലെത്തിയ അപൂർവ്വം മലയാളികളിൽ ഒരാളാണ് സിനിമോൾ. കൊല്ലം സ്വദേശിയാണ്. ഭർത്താവ്-ബിനു സക്കറിയ ജോൺ. മക്കൾ-ഒലീവിയ (9), ഡേവിഡ്സൺ (3).
2010 ൽ ഓസ്‌ട്രേലിയയിൽ എത്തിയ സിനിക്ക് 2014 ൽ പെർമനന്റ് റസിഡൻസി ലഭിക്കുകയും, 2015 ൽ ഓസ്‌ട്രേലിയൻ പൗരത്വം നേടുകയും ചെയ്തു. ഇപ്പോൾ ക്വീൻസ്‌ലാൻഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിൽ അവസാന സെമസ്റ്റർ നഴ്‌സിങ് വിദ്യാർഥിനിയാണ്.
ബ്രിസ്ബേൻ കേരള കൾച്ചറൽ കമ്മ്യൂണിറ്റിയുടെ വൈസ് പ്രസിഡന്റാണ്. ഓഗസ്റ്റ് 23 ന് ജസ്റ്റിസ് ഓഫ് ദി പീസ് (ജെ.പി) ആയി നിയമിതയായി.