'ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു നിന്നെ വിളിച്ചിടുന്നു ' എന്ന പ്രശസ്ത ഗാനത്തിന്റെ രചയിതാവ് സജി ജോർജ് രചിച്ചു സംഗീതം നൽകിയിരിക്കുന്ന പുതിയ ഗാനം സെപ്റ്റംബർ 3 ഞായറാഴ്ച സിഡ്നി ബെഥേൽ മാർത്തോമാ ഇടവക വികാരി റവ.ഈപ്പൻ മാത്യൂ റിലീസ് ചെയ്‌തു.കെസ്റ്ററാണ് ഗാനം ആലപിച്ചിരിക്കുന്നത് .ഓർക്കസ്‌ട്രേഷൻ സന്തോഷ് എബ്രഹാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ആശ്വാസത്തിൻ ഉറവിടമാം  ക്രിസ്തു നിന്നെ വിളിച്ചിടുന്നു  ' എന്ന  പ്രശസ്ത  ഗാനത്തിന്റെ രചയിതാവ്  സജി  ജോർജ്  രചിച്ചു സംഗീതം നൽകിയിരിക്കുന്ന പുതിയ  ഗാനം സെപ്റ്റംബർ 3 ഞായറാഴ്ച   സിഡ്നി ബെഥേൽ മാർത്തോമാ ഇടവക വികാരി റവ.ഈപ്പൻ മാത്യൂ റിലീസ് ചെയ്‌തു.കെസ്റ്ററാണ് ഗാനം ആലപിച്ചിരിക്കുന്നത് .ഓർക്കസ്‌ട്രേഷൻ  സന്തോഷ്  എബ്രഹാം നിർവഹിച്ചിരിക്കുന്നു.

ADVERTISEMENT

കേരളത്തിൽ  ഒറ്റപ്പെട്ടും  അവഗണിക്കപ്പെട്ടുംകഴിയുന്ന  മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും  സമഗ്രമായ പരിചരണപാക്കേജുകൾ  നൽകുന്ന  ഗാർഹിക  അധിഷ്ഠിതസേവന  പദ്ധതിയായ   CARE BRIDGE HOME - ന്റെ പ്രവർത്തനങ്ങളെ  പരിചയപ്പെടുത്തുവാനും സഹയിക്കുവാനാണ്  ഈ  ഗാനങ്ങളിലൂടെ ലക്ഷ്യമാക്കുന്നത് .

https://youtu.be/17bcrISpDSs?si=42rgQORTW36LfDR_ എന്ന യുട്യൂബ് ലിങ്കിലൂടെ ഈ ഗാനം കാണാവുന്നതാണ്.

ADVERTISEMENT

ഇതോടൊപ്പം 'ആശ്വാസൻ കാ ഉത്ഭവ' (ഹിന്ദി ) എന്ന ഗാനം 

https://youtu.be/yQWaD8kOlao?si=xtxMFqfwiQg80Sgt

ആശ്വാസത്തിൻ ഉറവിടമാം ക്രിസ്‍തു '

ADVERTISEMENT

https://youtu.be/yQWaD8kOlao?si=Ezu5jClmiP3ZMvOH

എന്ന ലിങ്കിലും കാണാവുന്നതാണ്

English Summary: 'Forgiveness is my love of God' released

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT