നെടുമ്പാശേരി ∙ മൂന്നര കോടിയിലേറെ രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് യൂണിറ്റ് പിടികൂടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ തായ് എയർവേയ്സ് വിമാനത്തിൽ ബാങ്കോക്കിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ഉസ്മാൻ ആണ് 12 കിലോഗ്രാം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ചെക്ക്–ഇൻ ബാഗിൽ ഭക്ഷണ, മിഠായി പാക്കറ്റുകളുടെ ഇടയിൽ ആണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഹൈബ്രിഡ് കഞ്ചാവിന് രാജ്യാന്തര വിപണിയിൽ ഏറെ പ്രിയം ഉണ്ട്. ഉസ്മാനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

English Summary:

Hybrid Ganja Worth Over Rs 3cr Seized at Kochi Airport