ന്യൂയോര്‍ക്ക് ∙ ആഞ്ഞിലിവേലില്‍ വീട്ടില്‍ എ.വി.കുരുവിള-ഏലിയാമ്മ ദമ്പതികളുടെ മകള്‍ ലീലാമ്മ തോമസ് (ലീല - 82) അന്തരിച്ചു. ഭര്‍ത്താവ്

ന്യൂയോര്‍ക്ക് ∙ ആഞ്ഞിലിവേലില്‍ വീട്ടില്‍ എ.വി.കുരുവിള-ഏലിയാമ്മ ദമ്പതികളുടെ മകള്‍ ലീലാമ്മ തോമസ് (ലീല - 82) അന്തരിച്ചു. ഭര്‍ത്താവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോര്‍ക്ക് ∙ ആഞ്ഞിലിവേലില്‍ വീട്ടില്‍ എ.വി.കുരുവിള-ഏലിയാമ്മ ദമ്പതികളുടെ മകള്‍ ലീലാമ്മ തോമസ് (ലീല - 82) അന്തരിച്ചു. ഭര്‍ത്താവ്: തോമസ് വര്‍ഗീസ്. സംസ്‌കാര ശുശ്രൂഷ 22ന് രാവിലെ 9 ന് ന്യൂയോര്‍ക്ക് സെന്റ് ചാള്‍സ് സെമിത്തേരിയില്‍ വച്ച് നടക്കും. മക്കള്‍: അനിത, സജനി, സബീന. മരുമക്കള്‍: രാജു, സജി, പൊന്നച്ചന്‍. കൊച്ചുമക്കള്‍: സിജു – ഭാര്യ അനു. സഞ്ജു, അക്‌സ, ഏരിയല്‍, ആന്‍ഡ്രിയല്‍, ആഷ്‌ലി.

1960ല്‍ വിവാഹിതയായ ലീല ഭര്‍ത്താവിനൊപ്പം ആദ്യം തമിഴ്‌നാട്ടിലെ നീലഗിരിയിലേക്കും പിന്നീട് 1988ല്‍ ന്യൂയോര്‍ക്കിലേക്കും പോയി.  പാചകം ചെയ്യാനും പാചകക്കുറിപ്പുകള്‍ ശേഖരിക്കാനും തയ്യാറാക്കുന്ന ഭക്ഷണവിഭവങ്ങള്‍ കുടുംബത്തിലുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കും സ്‌നേഹരുചിയോടെ വിളമ്പാനും ലീലക്കേറെ ഇഷ്ടമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. പൊതുദര്‍ശനം ന്യൂ ഹൈഡ് പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍വച്ച് 21ന് ഞായറാഴ്ച വൈകീട്ട് 5.00 മുതല്‍ 9.00 വരെ നടത്തപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: (516) 314 9125, (516) 528 7492.

ADVERTISEMENT

(വാർത്ത ∙ ജിൻസ്മോൻ പി. സക്കറിയ)

English Summary:

Leelamma Thomas Passed Away in New York

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT