അന്തരിച്ച ഫാ. ഡോ. റ്റി. ജെ. ജോഷ്വായുടെ അനുസ്മരണവും വിശുദ്ധ കുർബാനയും ഹൂസ്റ്റൺ സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടത്തി.

അന്തരിച്ച ഫാ. ഡോ. റ്റി. ജെ. ജോഷ്വായുടെ അനുസ്മരണവും വിശുദ്ധ കുർബാനയും ഹൂസ്റ്റൺ സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ∙ അന്തരിച്ച ഫാ. ഡോ. റ്റി. ജെ. ജോഷ്വായുടെ അനുസ്മരണവും  വിശുദ്ധ കുർബാനയും ഹൂസ്റ്റൺ സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടത്തി. ബുധനാഴ്ച വൈകിട്ട് ഏഴുമണിക്ക് സന്ധ്യാ നമസ്കാരത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഹൂസ്റ്റൺ റീജൻ വൈദീക സംഘം സെക്രട്ടറി ഡോ. വി. സി. വറുഗീസ്‌ കോർ എപ്പിസ്‌കോപ്പ കാർമ്മികത്വം വഹിച്ചു.

പ്രധാന കാർമ്മികർ
∙  മാമ്മൻ പി. മാത്യൂ കോർ എപ്പിസ്‌കോപ്പ (അസിസ്റ്റന്‍റ് വികാരി, സെന്‍റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രൽ, ഹൂസ്റ്റൺ)
∙ റവ. ഫാ. ജോൺസൺ പുഞ്ചക്കോണം (വികാരി, സെന്‍റ് മേരീസ് ഓർത്തോഡോക്സ് ഇടവക, ഹൂസ്റ്റൺ)
∙ റവ. ഫാ. പി. എം. ചെറിയാൻ (വികാരി, സെന്‍റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രൽ, ഹൂസ്റ്റൺ)
∙ റവ. ഫാ. ഡോ. ഐസക്ക്‌ ബി. പ്രകാശ് (വികാരി, സെന്‍റ് പീറ്റേഴ്‌സ് ആൻഡ് സെന്‍റ് പോൾസ് ഓർത്തോഡോക്സ് ഇടവക, ഹൂസ്റ്റൺ)
∙ റവ. ഫാ. ക്രിസ്റ്റഫർ മാത്യു (അസിസ്റ്റന്‍റ് വികാരി, സെന്‍റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രൽ, ഹൂസ്റ്റൺ)

ADVERTISEMENT

 വൈദികർ അനുസ്മരണ സമ്മേളനത്തിൽ ഫാ. ഡോ. റ്റി. ജെ. ജോഷ്വായുടെ വ്യക്തിത്വവും സുവിശേഷ പ്രവർത്തനവും അനുസ്മരിച്ചു.  

ഫാ. ജോൺസൺ പുഞ്ചക്കോണം (വികാരി, സെന്‍റ് മേരീസ് ഓർത്തോഡോക്സ് ഇടവക, ഹൂസ്റ്റൺ)

English Summary:

Commemoration of Fr. Dr. T. J. Joshua held at St. Mary's Orthodox Church, Houston

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT