ട്രംപിനെ പിന്തുണച്ച് മുൻ ഡമോക്രാറ്റിക് നേതാവ് തുളസി ഗബാർഡ്
വാഷിങ്‌ടൻ ഡി സി ∙ ട്രംപിനെ പിന്തുണച്ച് മുൻ ഡമോക്രാറ്റ് പാർട്ടി നേതാവ് തുളസി ഗബ്ബാർഡ്. ഹവായിയിൽ നിന്നുള്ള മുൻ കോൺഗ്രസ് വുമൺ, കമലാ ഹാരിസിന്റെ എതിർ സ്ഥാനാർഥിയും മുൻ പ്രസിഡൻ്റുമായ ഡൊണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു.

'രാഷ്ട്രീയ പ്രതികാരത്തിൻ്റെയും അധികാര ദുർവിനിയോഗത്തിൻ്റെയും ഈ സ്വാതന്ത്ര്യ വിരുദ്ധ സംസ്കാരത്തെ തള്ളിക്കളയാൻ അമേരിക്കക്കാരായ നമ്മൾ ഒരുമിച്ച് നിൽക്കണം. അമേരിക്കൻ ജനതയുടെ താൽപ്പര്യങ്ങൾക്ക് മുന്നിൽ സ്വന്തം അധികാരം നൽകുന്ന രാഷ്ട്രീയക്കാരാൽ നമ്മുടെ രാജ്യത്തെ നശിപ്പിക്കാൻ നമുക്ക് അനുവദിക്കാനാവില്ല." തിങ്കളാഴ്ച ഡിട്രോയിറ്റിൽ നടന്ന നാഷനൽ ഗാർഡ് കോൺഫറൻസിൽ ഗബ്ബാർഡ് പറഞ്ഞു'.
നിങ്ങൾ നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്നുവെങ്കിൽ, സമാധാനവും സ്വാതന്ത്ര്യവും നമ്മളെപ്പോലെ നിങ്ങളും വിലമതിക്കുന്നുവെങ്കിൽ, നമ്മുടെ രാജ്യത്തെ രക്ഷിക്കാനും പ്രസിഡൻ്റ് ഡൊണൾഡ് ജെ. ട്രംപിനെ തിരഞ്ഞെടുക്കാൻ എന്നോടൊപ്പം ചേരാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നതായും തുളസി വ്യക്തമാക്കി.