അമേരിക്കൻ മലയാളികളുടെ മാമാങ്കമായ ട്രൈസ്റ്റേറ്റ് ഓണാഘോഷ പരിപാടികളോടനുബന്ധിച്ചു ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സമ്മാന പരിപാടികൾ ഉണ്ടായിരിക്കുന്നതാണെന്നു പ്രോഗ്രാം കോർഡിനേറ്റർ വിൻസെന്റ് ഇമ്മാനുവേൽ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ ∙ അമേരിക്കൻ മലയാളികളുടെ മാമാങ്കമായ ട്രൈസ്റ്റേറ്റ് ഓണാഘോഷ പരിപാടികളോടനുബന്ധിച്ചു ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ  സമ്മാന പരിപാടികൾ ഉണ്ടായിരിക്കുന്നതാണെന്നു പ്രോഗ്രാം കോർഡിനേറ്റർ വിൻസെന്റ് ഇമ്മാനുവേൽ അറിയിച്ചു.  പ്രവേശന ടിക്കറ്റ് നമ്പർ നറുക്കെടിപ്പിലൂടെ ആണ് വിജയികളെ തിരഞ്ഞെടുക്കുക. നറുക്കെടുപ്പുകളിലൂടെ അഞ്ചു വിജയികൾക്ക് 500 ഡോളറിന്റെ ഗിഫ്റ്റ് വൗച്ചറുകൾ വീതം നൽകും. പ്രശസ്ത സിനിമാ താരം ശ്വേതാ മേനോൻ നറുക്കെടുപ്പിലൂടെ വിജയികൾക്കുന്നവർക്കു സമ്മാനം വിതരണം ചെയ്യും.

ഗ്രെയ്റ്റർ ഫിലഡൽഫിയ - ട്രൈസ്റ്റേറ്റ് ഏരിയയിലെ പതിനഞ്ചോളം സംഘടനകളുടെ കൂട്ടായ്മയായ റ്റി കെ എഫ്,  ഈ വർഷം ആരവം 2024 എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഓണാഘോഷ പരിപാടിയിലേക്ക് സകുടുംബം എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ആഗസ്ത് 31 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ (608 Welsh road, Philadelphia PA 19115) വിഭവ സമൃദ്ധമായ ഓണ സദ്യയോടു കൂടിയായിരിക്കും ആഘോഷ പരിപാടികൾക്ക് കൊടിയേറുക.

ADVERTISEMENT

തുടർന്ന് പഞ്ചാരി മേളത്തിൻറ്റെ അകമ്പടിയോടു കൂടിയുള്ള ഘോഷയാത്ര, മെഗാ തിരുവാതിര, സാംസ്‌കാരിക സമ്മേളനം, കലാ മേള, സംഗീത വിസ്മയം നവനീത് ഉണ്ണികൃഷ്ണ്ന്റെ  ഗാന സന്ധ്യ  എന്നിവ അരങ്ങേറും.

കൂടുതൽ വിവരങ്ങൾക്ക്: അഭിലാഷ് ജോൺ (ചെയർമാൻ-267 701 3623 ), ബിനു മാത്യു (സെക്രട്ടറി- 267 893 9571), ഫിലിപ്പോസ് ചെറിയാൻ (ട്രെഷറർ- 215 605 7310), ജോബി ജോർജ് (ഓണം ചെയർമാൻ- 215 470 2400), വിൻസെൻറ്റ് ഇമ്മാനുവേൽ (പ്രോഗ്രാം കോർഡിനേറ്റർ- 215 880 3341) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. - പി ആർ ഓ:  267 322 8527

English Summary:

Joy Alukkas Grand Prize for the Tristate Onam Celebration