കോയമ്പത്തൂരിൽ സ്ഥിതിചെയ്യന്ന ജെകെ കോളേജ് ഓഫ് നഴ്സിംഗ് ആൻഡ് ഫിസിയോതെറാപ്പി 1995 ബാച്ചിലെ പൂർവ വിദ്യാർഥികളുടെ രജത ജൂബിലി പുനഃസമാഗമം ഈ വരുന്ന ഒക്ടോബർ അഞ്ചാം തീയതി അമേരിക്കയിലെ ഹൂസ്റ്റണിൽ വച്ച് നടത്തുന്ന വിവരം അഭിമാനപൂർവം അറിയിച്ചുകൊള്ളുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ കോയമ്പത്തൂരിൽ സ്ഥിതിചെയ്യന്ന ജെകെ കോളേജ് ഓഫ് നഴ്സിങ് ആൻഡ് ഫിസിയോതെറാപ്പി 1995 ബാച്ചിലെ പൂർവ വിദ്യാർഥികളുടെ രജത ജൂബിലി പുനഃസമാഗമം ഈ വരുന്ന ഒക്ടോബർ അഞ്ചാം തീയതി അമേരിക്കയിലെ ഹൂസ്റ്റണിൽ വച്ച് നടത്തും.

ഒക്ടോബർ 5, 2024 വൈകുന്നേരം 5.30ന് Grand Rosharon Estate, 848 Juliff-Manvel Rd, Rosharon, TX 77583, USA-യിൽ ഒരുമിച്ചുകൂടുന്നതിനായി ജെകെ കോളജ് 1995 ബാച്ചിൽപെട്ട എല്ലാ പൂർവ്വ വിദ്യാർഥികളെയും ക്ഷണിച്ചുകൊള്ളുന്നു.  ഗീതാ-മാഡം മുഖ്യാതിഥിയായി എത്തും.

ADVERTISEMENT

ദയവായി നിങ്ങളുടെ സാന്നിധ്യം സെപ്റ്റംബർ 30-നകം ജെകെ95Reunion@gmail.com വഴി സ്ഥിരീകരിക്കുക. സ്നേഹാദരങ്ങളോടെ ജെകെ റീയൂണിയൻ സംഘാടകർ: നോയൽ തോമസ്, ജോസിമോൾ ജോസ്.

(വാർത്ത അയച്ചത് : ശങ്കരൻകുട്ടി)

English Summary:

JK College of Nursing and Physiotherapy 1995 Batch Reunion