ന്യൂയോർക്ക് ∙ ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന ‘ദി അമേരിക്കൻ മലയാളി ഹെറിറ്റേജ് ഫൗണ്ടേഷൻ’ 2024 സെപ്റ്റംബർ 15 ഞായറാഴ്ച ഫ്രീപോർട്ടിലുള്ള കൗ മെഡോ പാർക്കിൽ വച്ച് ആദ്യമായി സംഘടിപ്പിച്ച മത്സര വള്ളം കളിയിൽ രാധാകൃഷ്ണൻ കുഞ്ഞുപിള്ള ക്യാപ്റ്റനായി തുഴഞ്ഞ ഭാരത് ബോട്ട് ക്ലബ് വിജയ കിരീടം ചൂടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന ‘ദി അമേരിക്കൻ മലയാളി ഹെറിറ്റേജ് ഫൗണ്ടേഷൻ’  ഫ്രീപോർട്ടിലുള്ള കൗ മെഡോ പാർക്കിൽ വച്ച് സംഘടിപ്പിച്ച പ്രഥമ മത്സര വള്ളംകളിയിൽ രാധാകൃഷ്ണൻ കുഞ്ഞുപിള്ള ക്യാപ്റ്റനായി തുഴഞ്ഞ ഭാരത് ബോട്ട് ക്ലബ് വിജയിച്ചു.

അമേരിക്കൻ മലയാളി ഹെറിറ്റേജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച വള്ളം കളി മത്സരം

സെനറ്റർ കെവിൻ തോമസ് നേതൃത്വം കൊടുത്ത സംഘാടക സമിതിയാണ് ഈ മത്സര വള്ളം കളി നടത്തിയത്. ബിജു ചാക്കോയും അജിത് കൊച്ചൂസും സെനറ്റർ കെവിൻ തോമസിന് പൂർണ പിന്തുണ നൽകി. ചെണ്ടമേളം, തിരുവാതിര കളി, വടം വലി മത്സരം ഓണസദ്യ എന്നിവയും വള്ളംകളിയോടെ അനുബന്ധിച്ച് ക്രമീകരിച്ചിരുന്നു.

ADVERTISEMENT

(വാർത്ത: ജയപ്രകാശ് നായർ)

English Summary:

The American Malayali Heritage Foundation conducted Boat Races - Bharat Boat Club

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT