ന്യൂയോർക്ക് ∙ ഫൊക്കാനയുടെ അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പിന്റെ ഫാദർ ഇൻ ലോയും, ഫിലിപ്പ് ജോണിന്റെ പിതാവുമായ റിട്ടയേർഡ് ക്യാപ്റ്റൻ കോട്ടയിൽ നിരണത്തെപുരക്കൽ എൻ.സി.ജോണിന്റെ നിര്യണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഫൊക്കാനയുടെ അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പിന്റെ ഭർതൃപിതാവും ഫിലിപ്പ് ജോണിന്റെ പിതാവുമായ റിട്ടയേർഡ് ക്യാപ്റ്റൻ കോട്ടയിൽ നിരണത്തെപുരക്കൽ എൻ.സി.ജോണിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു.

പൊതുദർശനം ഒക്ടോബർ 18ന് രാവിലെ 8 മുതൽ 11 വരെ ഭവനത്തിലും അതിന് ശേഷം സംസ്കാര ശ്രുശ്രുഷകൾ മേൽപ്പാടം സെന്റ് കുര്യക്കോസ് ഓർത്തഡോസ് പള്ളിയിൽ എച്ച്.ജി. സഖറിയ മാർ അപ്രേം തിരുമേനിയുടെ കാർമികത്വത്തിൽ  നടത്തും.

ADVERTISEMENT

എൻ.സി.ജോണിന്റെ നിര്യണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, മറ്റ്‌  കമ്മിറ്റി മെംബേർസ് എന്നിവർ അറിയിച്ചു.

English Summary:

FOKANA Condolences on the Demises of NC John

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT