ഡാലസ് ∙ അമേരിക്കയിലെ ഡാലസ് നോർത്ത് ടെക്സസ് കോപ്പൽ പോസ്റ്റ്ൽ സർവീസ് മലയാളി ജീവനക്കാർ പിക്നിക് സംഘടിപ്പിച്ചു. ഒക്ടോബർ 14ന് രാവിലെ 10 മണിക്ക് കോപ്പൽ ആൻഡ്രൂ ബ്രൗൺ പാർക്കിലായിരുന്നു പിക്നിക്. കോപ്പൽ സിറ്റി കൗൺസിൽ മെമ്പർ ബിജു മാത്യൂ ഉദ്ഘാടനം നിർവഹിച്ചു. മലയാളികളുടെ കൂട്ടായ്‌മയെ അനുമോദിക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ അമേരിക്കയിലെ ഡാലസ് നോർത്ത് ടെക്സസ് കോപ്പൽ പോസ്റ്റ്ൽ സർവീസ് മലയാളി ജീവനക്കാർ പിക്നിക് സംഘടിപ്പിച്ചു. ഒക്ടോബർ 14ന്  രാവിലെ 10 മണിക്ക് കോപ്പൽ ആൻഡ്രൂ ബ്രൗൺ പാർക്കിലായിരുന്നു പിക്നിക്. 

കോപ്പൽ സിറ്റി കൗൺസിൽ മെമ്പർ ബിജു മാത്യൂ ഉദ്ഘാടനം നിർവഹിച്ചു. മലയാളികളുടെ കൂട്ടായ്‌മയെ അനുമോദിക്കുകയും വിവിധപ്രവർത്തനങ്ങളെ കൗൺസിൽ മെമ്പർ പ്രശംസിക്കുകയും ചെയ്തു.

ADVERTISEMENT

വിവിധ കലാ കായിക വിനോദ പരിപാടികൾ അരങ്ങേറി. എബി തോമസ്, ജോയ് വർക്കി, സുനിൽ, സോഫിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആവേശകരമായ വടംവലിയും നടന്നു. വൈകിട്ട് നാല് മണിയോടെ പിക്നിക് സമാപിച്ചു. 

കോപ്പൽ പോസ്റ്റൽ ജീവനക്കാരുടെ കുട്ടയ്മയാണ് പിക്നിക് സംഘടിപ്പിച്ചത്. ഒരേ സ്ഥാപനത്തിൽ ജോലിചയ്യുന്നവരും വിരമിച്ചവരുമായ 150 ഓളം മലയാളികൾ ഈ കൂട്ടായ്മയിലുണ്ട്. റോയ് ജോണും തോമസ് തൈമുറിയിലുമാണ് കൂട്ടായ്മക്കു നേതൃത്വം നൽകുന്നത്.

കോപ്പൽ പോസ്റ്റ്ൽ സർവീസ് മലയാളി ജീവനക്കാർ പിക്നിക് സംഘടിപ്പിച്ചു

English Summary:

Malayali employees of Coppell Postal Service organized a picnic

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT