ദുബായ് ∙ കെഎംസിസി തൃശ്ശൂർ ജില്ലാ വനിതാ വിങ് ബ്രസ്റ്റ് കാൻസർ അവയർനസ് പ്രോഗ്രാം സംഘടിപ്പിച്ചു. പ്രസിഡണ്ട് റസിയ ഷമീറിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് തൃശ്ശൂർ ജില്ല പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ്‌ യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് വനിതാ കമ്മറ്റി സെക്രട്ടറി നെബൂ ഹംസ മുഖ്യ പ്രഭാഷണം നടത്തി. ഡോ. മെഹനാസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കെഎംസിസി തൃശൂർ ജില്ലാ വനിതാ വിങ് ബ്രസ്റ്റ് കാൻസർ അവയർനസ് പ്രോഗ്രാം സംഘടിപ്പിച്ചു. പ്രസിഡന്‍റ് റസിയ ഷമീറിന്റെ അധ്യക്ഷതയിൽ മുസ്​ലിം  ലീഗ് തൃശ്ശൂർ ജില്ല പ്രസിഡന്‍റ്  സി എ മുഹമ്മദ് റഷീദ്‌ യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് വനിതാ കമ്മറ്റി സെക്രട്ടറി നെബൂ ഹംസ മുഖ്യ പ്രഭാഷണം നടത്തി. ഡോ. മെഹനാസ് അബ്ദുള്ള (ഗൈനക്കോളജിസ്റ് ആസ്റ്റർ) അവബോധന കുറിച്ചുള്ള ക്ലാസ് എടുത്തു.

കാൻസറിനെ അതിജീവിച്ച പ്രമി മാത്യു പൊരുതി വിജയിച്ച ജീവിതാനുഭവങ്ങൾ പങ്കുവെച്ച് ക്യാംപിൽ പങ്കെടുത്തവർക്ക്‌ ധൈര്യം നൽകി. പരിപാടിയിൽ സംഘടിപ്പിച്ചിരുന്നു മെഡിക്കൽ ചെക്കപ്പും, സ്ക്രീനിങ് സംവിധാനവും പങ്കെടുത്തവർക്ക് ഉപകാരപ്രദമായി. ഡോ മെഹനാസ് അബ്ദുള്ളക്കും പ്രമി മാത്യുവിനും വനിതാ കമ്മറ്റിയുടെ ഉപഹാര നൽകി.

ADVERTISEMENT

റംല കരീം, മറിയം ജാബിർ, നിസ നൗഷാദ്, ഫാസില ഷാജഹാൻ, റിസ്മ ഗഫൂർ, മിന്നത്ത് കോയമോൻ, അബീന സിറജ്‌, ആയിശ ഷറഫുദ്ധീൻ എന്നിവർ നേതൃത്വം നൽകി. വനിതാ വിങ്ങ്‌ ജില്ലാ ജനറൽ സെക്രട്ടറി ഷഫ്‌ന നബീൽ സ്വഗതവും അബീനാ സിറജ്‌ നന്ദിയും പറഞ്ഞു.

English Summary:

KMCC Thrissur District Women's Wing Breast Cancer Awareness Camp was Organized

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT