ഡിട്രോയിറ്റ് ∙ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഹൂസ്റ്റണിലെ ഇന്റർനാഷനൽ പ്രയർ ലൈൻ 547-ാം സെഷൻ.

ഡിട്രോയിറ്റ് ∙ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഹൂസ്റ്റണിലെ ഇന്റർനാഷനൽ പ്രയർ ലൈൻ 547-ാം സെഷൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിട്രോയിറ്റ് ∙ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഹൂസ്റ്റണിലെ ഇന്റർനാഷനൽ പ്രയർ ലൈൻ 547-ാം സെഷൻ. നവംബർ 5ന് വൈകിട്ട് ഓൺലൈനായ് നടന്ന യോഗത്തിൽ ഐപിഎൽ കോർഡിനേറ്റർ സി.വി. സാമുവൽ (ഡിട്രോയിറ്റ്) അനുശോചന സന്ദേശം അറിയിച്ചു.

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ ഇന്റർനാഷനൽ പ്രയർ ലൈൻ പ്രവർത്തങ്ങളുമായി സഹകരിക്കുകയും ആവശ്യമായ ഭൗതീക ആത്മീയ പിന്തുണ നൽകുകയും ചെയ്തിരുന്നതായി സി.വി. സാമുവൽ അനുസ്മരിച്ചു. ബാവായുടെ വിയോഗത്തിൽ വേദനിക്കുന്ന യാക്കോബായ സഭാ വിശ്വാസികളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും അദ്ദേഹം അറിയിച്ചു. 

ADVERTISEMENT

തുടർന്ന് സാറാമ്മ സാമുവൽ (ന്യൂയോർക്ക്) പ്രാരംഭ പ്രാർഥന നടത്തി. സി.വി. സാമുവൽ സ്വാഗതം ആശംസിച്ചു. ബഥനി മാർത്തോമ്മാ ചർച്ച്, ന്യൂയോർക് വികാരി  റവ. ജോബിൻ ജോൺ മുഖ്യ സന്ദേശം നൽകി. ഡോ. ജോർജ് വർഗീസ് (മോനി) ഡബ്ല്യുഡിസി മധ്യസ്ഥ പ്രാർഥനയ്ക്കു നേതൃത്വം നൽകി. രാജു ചിറമണ്ണേൽ പാഠഭാഗം വായിച്ചു. ടി. എ. മാത്യു (ഹൂസ്റ്റൺ),  നന്ദി പറഞ്ഞു. സമാപന പ്രാർഥനയ്ക്കും ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു. ഷിജു ജോർജ്ജ് സാങ്കേതിക പിന്തുണ നൽകി.

English Summary:

IPL Condolences on the Demise of Catholicos Baselios Thomas I