മൂലബന്ധന യോഗ ചെയ്യുന്ന ചിത്രവുമായി നടി സംയുക്താവർമ. പ്രധാനമായുള്ള മൂന്ന് ബന്ധനങ്ങൾ ചേർന്നതാണ് മൂലബന്ധന യോഗ അഥവാ റൂട്ട് ലോക്ക്. മനസ്സിനെ സംതുതിലമാക്കാനും ഏകാഗ്രത വർധിപ്പിക്കാനും ഈ യോഗ സഹായിക്കും. ശാരീരികവും മാനസികവുമായ റിലാക്സേഷനും സമ്മർദവും വിഷാദവും അകറ്റി ഉൻമേഷം പ്രദാനം ചെയ്യാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂലബന്ധന യോഗ ചെയ്യുന്ന ചിത്രവുമായി നടി സംയുക്താവർമ. പ്രധാനമായുള്ള മൂന്ന് ബന്ധനങ്ങൾ ചേർന്നതാണ് മൂലബന്ധന യോഗ അഥവാ റൂട്ട് ലോക്ക്. 

മനസ്സിനെ സംതുതിലമാക്കാനും ഏകാഗ്രത വർധിപ്പിക്കാനും ഈ യോഗ സഹായിക്കും. ശാരീരികവും മാനസികവുമായ റിലാക്സേഷനും സമ്മർദവും വിഷാദവും അകറ്റി ഉൻമേഷം പ്രദാനം ചെയ്യാനും പുനരുജ്ജീവിപ്പിക്കാനും ഈ യോഗ ചെയ്യുന്നതിലൂടെ സാധിക്കും. 

ADVERTISEMENT

നാഡീവ്യവസ്ഥയെ ശക്തമാക്കുകയും ഞരമ്പുകളെ ഊർജ്ജസ്വലമാക്കുകയും ചെയ്യുമെന്ന് സമൂഹമാധ്യമത്തിൽചിത്രം പങ്കുവച്ച് സംയുക്ത പറയുന്നു.  

യോഗ ജീവിത്തിന്റെ ഭാഗമാക്കിയ സംയുക്ത യോഗ ചെയ്യുന്ന വിഡിയോയും ഫോട്ടോയും അത് ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങളും സമൂഹമാധ്യമങ്ങളിലൂെട പങ്കുവയ്ക്കാറുണ്ട്. 

ADVERTISEMENT

English Summary : Moola bandhana yoga by Samyuktha varma