ഭക്ഷണക്കാര്യത്തില്‍ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ പ്രായമായവര്‍ക്കും ആരോഗ്യം നിലനിര്‍ത്താം, രോഗങ്ങളെ അകറ്റിനിര്‍ത്താം. ∙ ഹൃദ്രോഗം, രക്തസമ്മര്‍ദം, പ്രമേഹം, നടുവേദന, ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ രൂക്ഷമാകാന്‍ അമിതഭാരം കാരണമാകാം. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കുക. ∙ പഞ്ചസാരയും കൊഴുപ്പും കുറയ്ക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷണക്കാര്യത്തില്‍ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ പ്രായമായവര്‍ക്കും ആരോഗ്യം നിലനിര്‍ത്താം, രോഗങ്ങളെ അകറ്റിനിര്‍ത്താം. 
∙ ഹൃദ്രോഗം, രക്തസമ്മര്‍ദം, പ്രമേഹം, നടുവേദന, ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ രൂക്ഷമാകാന്‍ അമിതഭാരം കാരണമാകാം. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കുക.  
∙ പഞ്ചസാരയും കൊഴുപ്പും കുറയ്ക്കുക. പ്രോട്ടീനും നാരുകളുമടങ്ങിയ ഭക്ഷണം കൂടുതലായി ഉള്‍പ്പെടുത്തുക.

∙ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരം ലഘുഭക്ഷണം, അത്താഴം എന്നിവ കൃത്യമായി കഴിക്കുക.
∙ പാലും പാലുല്‍പന്നങ്ങളും പതിവായി കഴിക്കുന്നത് എല്ലുകള്‍ക്ക് അത്യാവശ്യമായ കാല്‍സ്യം ലഭിക്കാന്‍ സഹായിക്കും.
∙ വേണ്ടത്ര പ്രോട്ടീന്‍ ലഭിക്കേണ്ടത് മസിലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഇറച്ചി, മീന്‍, മുട്ട തുടങ്ങിയവയില്‍നിന്നും പയറുവര്‍ഗങ്ങള്‍, പാല്‍, ബീന്‍സ്, നട്സ് തുടങ്ങിയവയില്‍ നിന്നും പ്രോട്ടീന്‍ ലഭിക്കും.

Representative image. Photo Credit:fcafotodigital/istockphoto.com
ADVERTISEMENT

∙ ദിവസം ഒരു പഴമെങ്കിലും കഴിക്കുക. പായ്ക്ക് ചെയ്ത ജൂസുകള്‍ ഒഴിവാക്കുക. വൃക്കരോഗമുള്ളവര്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം പഴങ്ങള്‍ കഴിക്കുക. പ്രമേഹമുള്ളവര്‍ പ്രധാന ഭക്ഷണങ്ങളുടെ ഇടവേളയില്‍ മാത്രം പഴങ്ങള്‍ കഴിക്കുക. പേരയ്ക്ക, ആപ്പിള്‍, പപ്പായ തുടങ്ങിയവ കഴിക്കാം.
∙ പഴങ്ങളും പച്ചക്കറികളും ആന്റി ഓക്സിഡന്റുകളുടെ കലവറയാണ്. അവ വാര്‍ധക്യം നേരത്തേ എത്തുന്നത് തടയും.

∙ ബിസ്‌കറ്റ്, മധുരപലഹാരങ്ങള്‍ തുടങ്ങിയവ കുറയ്ക്കുക.
∙ ചായ, ജൂസ് തുടങ്ങിയവ ഉള്‍പ്പെടെ 1.5-2 ലീറ്റര്‍ വെള്ളം ദിവസവും കുടിക്കാം. ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയവ ഉള്ളവര്‍ക്ക് വെള്ളം കുടിക്കുന്നതിന് നിയന്ത്രണമുണ്ടാകാം.

ADVERTISEMENT

∙ പ്രത്യേക കാരണങ്ങളില്ലാതെ ശരീരഭാരം കുറയുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുക.
∙ പുകവലി ശീലമുള്ളവര്‍ അത് ഉപേക്ഷിക്കുക. അത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടാന്‍ സഹായിക്കും. ശ്വസനം എളുപ്പമാക്കും. ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കും.

English Summary:

Protect Your Health After 50: Manage Weight, Eat Right, Live Longer

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT