പ്രമേഹം പൂർണമായും ചികിത്സിച്ചു മാറ്റാനാകുമോ? ഒരുപരിധിവരെ സാധിക്കും എന്നുതന്നെയാണ് ഉത്തരം. പ്രമേഹം തുടങ്ങിയിട്ട് അഞ്ചോ ആറോ വർഷമേ ആയിട്ടുള്ളു, കുടവയറും അമിതവണ്ണവുമുള്ള ആളാണെങ്കിൽ ശരീരഭാരം പത്തു ശതമാനമോ അതിലധികമോ കുറയ്ക്കാൻ സാധിച്ചാൽ ഡയബറ്റിസ് തൽക്കാലത്തേക്ക് അപ്രത്യക്ഷമാക്കാം(റെമിഷൻ). പ്രമേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമേഹം പൂർണമായും ചികിത്സിച്ചു മാറ്റാനാകുമോ? ഒരുപരിധിവരെ സാധിക്കും എന്നുതന്നെയാണ് ഉത്തരം. പ്രമേഹം തുടങ്ങിയിട്ട് അഞ്ചോ ആറോ വർഷമേ ആയിട്ടുള്ളു, കുടവയറും അമിതവണ്ണവുമുള്ള ആളാണെങ്കിൽ ശരീരഭാരം പത്തു ശതമാനമോ അതിലധികമോ കുറയ്ക്കാൻ സാധിച്ചാൽ ഡയബറ്റിസ് തൽക്കാലത്തേക്ക് അപ്രത്യക്ഷമാക്കാം(റെമിഷൻ).

ADVERTISEMENT

പ്രമേഹം പ്രാരംഭദശയിലുള്ളവർ ആദ്യമേതന്നെ ശരിയായ ചികിത്സ സ്വീകരിച്ചാൽ 99 ശതമാനം വരെയും റെമിഷനിലേക്കു പോകാം. പക്ഷേ ഈ പോയ പ്രമേഹം തിരിച്ചു വരാതിരിക്കാൻ നമ്മൾ അത്രയും ആത്മാർഥമായി ശ്രമിച്ചാൽ മാത്രമേ നടക്കൂ. 

ADVERTISEMENT

പ്രമേഹ ബാധിതനായി ഏഴു വർഷമോ അതിലധികമോ ആയിട്ടുണ്ടെങ്കിൽ, കൂടെ വൃക്കയിലോ ഹൃദയത്തിലോ ഒക്കെ രോഗങ്ങൾ ബാധിച്ചു കഴിഞ്ഞാണെങ്കിൽ റെമിഷൻ സാധ്യമല്ലെന്നു മാത്രമല്ല ഒരുപക്ഷേ അതിനുവേണ്ടി ശ്രമിക്കുന്നതും അപകടകരമായേക്കാം. 

Content Summary: Can diabetes be completely cured?