വെളുത്ത കോട്ടും കഴുത്തിലൊരു സ്റ്റെതസ്കോപ്പും തൂക്കി നിൽക്കുന്ന ഡോക്ടറെ കാണുമ്പോൾ എന്താണു തോന്നുക? അങ്ങനെയാകാൻ ആഗ്രഹമുണ്ടെങ്കിൽ, അതിനുള്ള വഴിയാണു തിരയുന്നതെങ്കിൽ, നിങ്ങൾക്കായാണ് ‘ഷാഡോ ഡോക്ടർ’. ബയോളജി സയൻസ് സ്ട്രീം തിരഞ്ഞെടുത്ത 11, 12 ക്ലാസ് വിദ്യാർഥികൾക്കും മെഡിക്കൽ എൻട്രൻസ് റിപ്പീറ്റേഴ്സ് കോഴ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെളുത്ത കോട്ടും കഴുത്തിലൊരു സ്റ്റെതസ്കോപ്പും തൂക്കി നിൽക്കുന്ന ഡോക്ടറെ കാണുമ്പോൾ എന്താണു തോന്നുക? അങ്ങനെയാകാൻ ആഗ്രഹമുണ്ടെങ്കിൽ, അതിനുള്ള വഴിയാണു തിരയുന്നതെങ്കിൽ, നിങ്ങൾക്കായാണ് ‘ഷാഡോ ഡോക്ടർ’. ബയോളജി സയൻസ് സ്ട്രീം തിരഞ്ഞെടുത്ത 11, 12 ക്ലാസ് വിദ്യാർഥികൾക്കും മെഡിക്കൽ എൻട്രൻസ് റിപ്പീറ്റേഴ്സ് കോഴ്സ് ചെയ്യുന്നവർക്കുമായി എസ്പി വെൽഫോർട്ട് ആശുപത്രി സംഘടിപ്പിക്കുന്ന ‘ഷാഡോ ഡോക്ടർ’  പരിപാടിയിൽ പങ്കെടുക്കാം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയുള്ള പരിപാടിയിൽ ഡോക്ടർമാരുമായി നേരിട്ട് സംവിദിക്കാൻ അവസരമുണ്ടാകും. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. വിശദവിവരങ്ങൾക്ക് 9539450540 എന്ന നമ്പറിൽ വിളിക്കുക.

ADVERTISEMENT

Content Summary : SP Well Fort Hospital - July 1 - Shadow Doctor Programme