സെപ്റ്റബംർ 26ന് ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വിലക്കിഴിവോടെ ഗാർഡൻ ടൂളുകളും അരുമകൾക്കായുള്ള കളിക്കോപ്പുകളും ഭക്ഷ്യോൽപന്നങ്ങളും വാങ്ങാൻ അവസരം. വീട്ടുവളപ്പിലെ പച്ചക്കറിത്തോട്ടത്തിലെയും പൂന്തോട്ടത്തിലെയും ചെറു പണികൾ ചെയ്യാൻ സഹായിക്കുന്ന ലഘു ഗാർഡൻ ടൂളുകൾക്ക് 60 ശതമാനം വരെയാണ് ഡിസ്‌കൗണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെപ്റ്റംബർ 26ന് ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വിലക്കിഴിവോടെ ഗാർഡൻ ടൂളുകളും അരുമകൾക്കായുള്ള കളിക്കോപ്പുകളും ഭക്ഷ്യോൽപന്നങ്ങളും വാങ്ങാൻ അവസരം. വീട്ടുവളപ്പിലെ പച്ചക്കറിത്തോട്ടത്തിലെയും പൂന്തോട്ടത്തിലെയും ചെറു പണികൾ ചെയ്യാൻ സഹായിക്കുന്ന ലഘു ഗാർഡൻ ടൂളുകൾക്ക് 60 ശതമാനം വരെയാണ് ഡിസ്‌കൗണ്ട്. ട്രോവൽ, ഹാൻഡ് കൾട്ടിവേറ്റർ, ഗാർഡൻ ഫോർക്ക്, പ്രൂണർ, ഗ്ലൗസ് തുടങ്ങി പൂന്തോട്ടത്തിലേക്കും അടുക്കളത്തോട്ടത്തിലേക്കും ആവശ്യമായ ഉപകരണങ്ങളാണ് കുറഞ്ഞ വിലയിൽ വാങ്ങാൻ കഴിയുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ADVERTISEMENT

അരുമകളായ നായ്ക്കൾക്കും പൂച്ചകൾക്കും പക്ഷികൾക്കുമുള്ള വിവിധ ഭക്ഷ്യോൽപന്നങ്ങളും ഫീഡിങ് ബൗൾ, ലീഷ്, ഹാർനെസ്, ബ്രഷുകൾ, ഷാംപൂ, പൂപ് സ്കൂപ്പർ പോലുള്ള ഉപകരണങ്ങളും 84 ശതമാനം വരെ വിലക്കിഴിവിൽ ഈ ഉത്സവകാല ഓഫറിൽ വാങ്ങാം.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ADVERTISEMENT

ചെറിയ രീതിയിൽ പശുക്കളെയും പന്നികളെയും വളർത്തുന്ന കർഷകർക്ക് ഉപകാരപ്രദമായ പവർവാഷറുകൾക്കും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വിലക്കിഴിവുണ്ട്. ആമസോൺ ബേസിസ്ക്, ശക്തി, അഗാരോ, ഏഷ്യൻ പെയിന്റ്സ് തുടങ്ങി ഒട്ടേറെ കമ്പനികളുടെ പ്രഷർവാഷറുകൾക്ക് 75 ശതമാനം വരെയാണ് ഡിസ്‌കൗണ്ട്. 