കൂൺകൃഷി പരിശീലനം: കർഷകശ്രീ സെമിനാർ 23ന് ആലപ്പുഴയിൽ
വീട്ടാവശ്യത്തിനും സംരംഭമായും കൂൺകൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വഴികാട്ടിയായി മലയാള മനോരമ കർഷകശ്രീയും എരമല്ലൂരിലെ കൂൺ ഫ്രഷ് ഫാമും ചേർന്ന് 23ന് സെമിനാർ നടത്തും. പ്രമുഖ സംരംഭക ഷൈജി തങ്കച്ചൻ സെമിനാറും കുൺ കൃഷി പരിശീ ലനവും നയിക്കും. 23ന് ഉച്ചയ്ക്ക് 2 മുതൽ 5 വരെ ആലപ്പുഴ മലയാള മനോരമ യൂണിറ്റ് ഓഫിസിലാണ്

വീട്ടാവശ്യത്തിനും സംരംഭമായും കൂൺകൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വഴികാട്ടിയായി മലയാള മനോരമ കർഷകശ്രീയും എരമല്ലൂരിലെ കൂൺ ഫ്രഷ് ഫാമും ചേർന്ന് 23ന് സെമിനാർ നടത്തും. പ്രമുഖ സംരംഭക ഷൈജി തങ്കച്ചൻ സെമിനാറും കുൺ കൃഷി പരിശീ ലനവും നയിക്കും.
നവംബർ 23ന് ഉച്ചയ്ക്ക് 2 മുതൽ 5 വരെ ആലപ്പുഴ മലയാള മനോരമ യൂണിറ്റ് ഓഫിസിലാണ് പരിശീലനം.
ശാസ്ത്രീയ കൃഷിരീതികൾ വിദഗ്‌ധർ ചെയ്തു കാണിക്കുന്നതിനു പുറമേ, കൂൺ സംരംഭകർക്കുള്ള സർക്കാർ പദ്ധതികളും മൂല്യവർധന സാധ്യതകളും അവതരിപ്പിക്കും.
390 രൂപ നൽകി സെമിനാറിൽ പങ്കെടുക്കുന്ന ആദ്യത്തെ 100 പേർക്ക് ഒരു വർഷത്തെ കർഷകശ്രീ മാസികയും 2025ലെ കർഷകശ്രീ ഡയറിയും ഒരു പാക്കറ്റ് കൂൺ വിത്തും കൂൺ ബെഡിനുള്ള കവറും (യഥാർഥ വില 460 രൂപ) ലഭിക്കും. കൂൺ ബെഡുണ്ടാക്കാനുള്ള പെല്ലറ്റുകൾ വാങ്ങുന്നതിനും അവസരമുണ്ട്.
റജിസ്റ്റർ ചെയ്യാൻ ഫോൺ: 8281559553, 0477 2240656 (ഞായർ ഒഴികെ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ).