അധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ. എസ്. അവനീബാലയുടെ സ്മരണാര്‍ഥം മലയാളത്തിലെ എഴുത്തുകാരികള്‍ക്കായി ഏര്‍പ്പെടുത്തിയ 13-ാമത് അവനീബാല പുരസ്‌കാരത്തിന് സുധാ മേനോൻ അര്‍ഹയായി.

അധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ. എസ്. അവനീബാലയുടെ സ്മരണാര്‍ഥം മലയാളത്തിലെ എഴുത്തുകാരികള്‍ക്കായി ഏര്‍പ്പെടുത്തിയ 13-ാമത് അവനീബാല പുരസ്‌കാരത്തിന് സുധാ മേനോൻ അര്‍ഹയായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ. എസ്. അവനീബാലയുടെ സ്മരണാര്‍ഥം മലയാളത്തിലെ എഴുത്തുകാരികള്‍ക്കായി ഏര്‍പ്പെടുത്തിയ 13-ാമത് അവനീബാല പുരസ്‌കാരത്തിന് സുധാ മേനോൻ അര്‍ഹയായി. സുധാമേനോന്റെ "ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ" എന്ന കൃതിയ്ക്കാണ് അവാര്‍ഡ്. പതിനായിരം രൂപയും ശിൽപവും പുരസ്‌കാര രേഖയും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. വത്സലൻ വാതുശ്ശേരി, ഡോ. ഷീജ വക്കം, ഡോ. വിദ്യ ഡി. ആർ. എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. 2024 ഓഗസ്റ്റ് 6 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കൊല്ലം പ്രസ് ക്ലബ്ബ് ഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.

കണ്‍വീനര്‍

ADVERTISEMENT

അവനീബാല അനുസ്മരണ സമിതി

കൊല്ലം-691601

ADVERTISEMENT

ഫോൺ : 9847333169

English Summary:

Avaneebala Award 2024 Winner

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT