കാക്ക – അഡ്വ.റുക്സാന എഴുതിയ കവിത
എന്റെ നിറം കറുപ്പാണെന്ന് നിങ്ങൾക്കറിയാം. എനിക്കുള്ളിലെ നന്മ ഒരിക്കലും നിങ്ങൾ കണ്ടതുമില്ല.. കുപ്പയിലെ തൂപ്പുകാരൻ, കുയിലിനാൽ ചതിക്കപ്പെട്ടവൻ, കുളിച്ചാൽ കൊക്കാകാത്തവൻ, പരേതാത്മക്കളുടെ ബലി പ്രേതം, നെയ്യപ്പം കളഞ്ഞു പോയ മണ്ടൻ. അമർ ചിത്രകഥയിലെ കൗശലക്കാരൻ.. പിന്നെ ഞാൻ എന്താണ്... കറുപ്പിൽ

എന്റെ നിറം കറുപ്പാണെന്ന്
നിങ്ങൾക്കറിയാം.
എനിക്കുള്ളിലെ നന്മ
ഒരിക്കലും നിങ്ങൾ കണ്ടതുമില്ല..
കുപ്പയിലെ തൂപ്പുകാരൻ,
കുയിലിനാൽ ചതിക്കപ്പെട്ടവൻ,
കുളിച്ചാൽ കൊക്കാകാത്തവൻ,
പരേതാത്മക്കളുടെ
ബലി പ്രേതം,
നെയ്യപ്പം കളഞ്ഞു പോയ
മണ്ടൻ.
അമർ ചിത്രകഥയിലെ
കൗശലക്കാരൻ..
പിന്നെ ഞാൻ എന്താണ്...
കറുപ്പിൽ വെറുക്കപ്പെട്ടവൻ
വെറുമൊരു കാക്ക!