സ്വാതന്ത്ര്യം - നൈന മണ്ണഞ്ചേരി എഴുതിയ കവിത
സ്വാതന്ത്ര്യം തന്നെ അമൃതം എന്ന് നീട്ടിപ്പാടുകയും സൗഹൃദത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്ത് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അയൽക്കാരൻ വീടിനു മുന്നിലൂടെ വഴി നടക്കുന്നത് കണ്ടത്, മേലിൽ ഈ വഴി നടക്കരുതെന്ന് പറഞ്ഞ് അവനെ വിരട്ടിയപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ആശ്വാസം...

സ്വാതന്ത്ര്യം തന്നെ അമൃതം
എന്ന് നീട്ടിപ്പാടുകയും
സൗഹൃദത്തിന്റെ ആവശ്യകത
ഊന്നിപ്പറയുകയും ചെയ്ത്
വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ്
അയൽക്കാരൻ
വീടിനു മുന്നിലൂടെ വഴി നടക്കുന്നത് കണ്ടത്,
മേലിൽ ഈ വഴി നടക്കരുതെന്ന് പറഞ്ഞ്
അവനെ വിരട്ടിയപ്പോൾ
മനസ്സിൽ എന്തെന്നില്ലാത്ത ആശ്വാസം...