ആദ്യമെൻ യാത്രയിൽ കൈപിടിയാം സ്നേഹം... വിദൂരങ്ങളിൽ വഴികാട്ടിയാം സ്നേഹം... ഈ ജന്മ യാത്രതൻ നൗകയായ് മാറിടും... ഈ സ്വപ്ന ജീവിതം സഫലമായ് മാറിടാൻ... ഇരവിൻ പകലിൻ വെട്ടവും... തിരിനാളമാം സ്വപ്നങ്ങളും... കൊളുത്തി വെക്കുന്ന അണയാത്ത തിരിയായി... ഉജ്വല ശോഭയായ് മാറുമീ സ്നേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യമെൻ യാത്രയിൽ കൈപിടിയാം സ്നേഹം...

വിദൂരങ്ങളിൽ വഴികാട്ടിയാം സ്നേഹം...

ADVERTISEMENT

ഈ ജന്മ യാത്രതൻ നൗകയായ് മാറിടും...

ഈ സ്വപ്ന ജീവിതം സഫലമായ് മാറിടാൻ...
 
ADVERTISEMENT

ഇരവിൻ പകലിൻ വെട്ടവും... 

തിരിനാളമാം സ്വപ്നങ്ങളും... 

ADVERTISEMENT

കൊളുത്തി വെക്കുന്ന അണയാത്ത തിരിയായി... 

ഉജ്വല ശോഭയായ് മാറുമീ സ്നേഹം

English Summary:

Malayalam Poem ' Sneham ' Written by Sreeshma Sajith Nair

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT